---
title: "#obituary | കുരുമ്പേരി കേളപ്പൻ മേട്ടിയിൽ അന്തരിച്ചു "
english_title: "#Kurumberi #Kelappan #passedaway #Mettiyil"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/174791/kurumberi-kelappan-passedaway-mettiyil"
published_at: "2024-01-05T16:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6597e81f70eed_death_3.jpg"
keywords: []
---

# #obituary | കുരുമ്പേരി കേളപ്പൻ മേട്ടിയിൽ അന്തരിച്ചു 

> **Lead Summary:** **തൂണേരി: [** വെള്ളൂർ കോടഞ്ചേരിയിലെ കുരുമ്പേരി കേളപ്പൻ മേട്ടിയിൽ അന്തരിച്ചു. ചെന്നൈയിൽ ദീർഘകാലം ബിസിനസ് നടത്തിയിരുന്നു.

## Article Content

**തൂണേരി: [** വെള്ളൂർ കോടഞ്ചേരിയിലെ കുരുമ്പേരി കേളപ്പൻ മേട്ടിയിൽ അന്തരിച്ചു. ചെന്നൈയിൽ ദീർഘകാലം ബിസിനസ് നടത്തിയിരുന്നു.

ഭാര്യ:ലീല. മക്കൾ: ദീപ, ദീപീഷ് (ബഹ്റൈൻ), മരുമക്കൾ: ഷിജിൻ (ബഹ്റൈൻ), സഫ്ന, സഹോദരങ്ങൾ: കണാരൻ, നാരായണി, നാണു, പരേതരായ കുഞ്ഞിരാമൻ, ചാത്തു, കുമാരൻ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/174791/kurumberi-kelappan-passedaway-mettiyil)