---
title: "#NadapuramFest | നാദാപുരം ഫെസ്റ്റ്; കലാപരിപാടികളുടെ സ്റ്റേജ് ഒരുക്കങ്ങൾ വിലയിരുത്തുന്നു "
english_title: "#NadapuramFest #Evaluating #stage #preparations #artistic #performances"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/175148/nadapuramfest-evaluating-stage-preparations-artistic-performances"
published_at: "2024-01-07T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659a43486cfb7_fest.jpg"
keywords: []
---

# #NadapuramFest | നാദാപുരം ഫെസ്റ്റ്; കലാപരിപാടികളുടെ സ്റ്റേജ് ഒരുക്കങ്ങൾ വിലയിരുത്തുന്നു 

> **Lead Summary:** **നാദാപുരം: [** ഗ്രാമപഞ്ചായത്ത് ദുരിതാശ്വാസ നിധി ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന നാദാപുരം ഫെസ്റ്റ് കലാപരിപാടികൾ കല്ലാച്ചി ഹേപ്പിവെഡ്ഡിങ്ങിനു മുൻവശം നടത്തും.

## Article Content

**നാദാപുരം: [** ഗ്രാമപഞ്ചായത്ത് ദുരിതാശ്വാസ നിധി ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന നാദാപുരം ഫെസ്റ്റ് കലാപരിപാടികൾ കല്ലാച്ചി ഹേപ്പിവെഡ്ഡിങ്ങിനു മുൻവശം നടത്തും.

സ്റ്റേജ് ഒരുക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലിയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. സ്റ്റാൻറിങ്ങ് കമിറ്റി ചെയർമാൻമാരായ സി.കെ നാസർ, എം സി സുബൈർ, എ.ദിലീപ്കുമാർ, കരിമ്പിൽ ദിവാകരൻ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/175148/nadapuramfest-evaluating-stage-preparations-artistic-performances)