---
title: "#death | മൃതദേഹം ഇന്ന് രാത്രിയെത്തിക്കും; ജമ്മുവിൽ രാഷ്ട്ര സേവനത്തിനിടെ വളയത്തെ യുവ സൈനികൻ ന്യൂമോണിയ ബാധിച്ച് മരിച്ചു "
english_title: "#body #arrive #tonight #young #soldier #died #pneumonia #serving #nation #Jammu"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/175209/body-arrive-tonight-young-soldier-died-pneumonia-serving-nation-jammu"
published_at: "2024-01-07T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659a84cdb1e25_death.jpg"
keywords: []
---

# #death | മൃതദേഹം ഇന്ന് രാത്രിയെത്തിക്കും; ജമ്മുവിൽ രാഷ്ട്ര സേവനത്തിനിടെ വളയത്തെ യുവ സൈനികൻ ന്യൂമോണിയ ബാധിച്ച് മരിച്ചു 

> **Lead Summary:** നാദാപുരം: [ ജമ്മുവിൽ രാഷ്ട്ര സേവനത്തിനിടെ വളയത്തെ യുവ സൈനികൻ ന്യൂമോണിയ ബാധിച്ച് മരിച്ചു .മൃതദേഹം ഇന്ന് രാത്രി ജന്മനാട്ടിലെത്തിക്കും.

## Article Content

നാദാപുരം: [ ജമ്മുവിൽ രാഷ്ട്ര സേവനത്തിനിടെ വളയത്തെ യുവ സൈനികൻ ന്യൂമോണിയ ബാധിച്ച് മരിച്ചു .മൃതദേഹം ഇന്ന് രാത്രി ജന്മനാട്ടിലെത്തിക്കും.

വളയം ഗ്രാമ പഞ്ചായത്ത് മുൻ ഭരണ സമിതി അംഗം മിനി ജയചന്ദ്രന്റെയും വിമുക്ത ഭടൻ ജയചന്ദ്രൻ്റെയും മകൻ മിഥുൻ ( 30 ) ആണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/175209/body-arrive-tonight-young-soldier-died-pneumonia-serving-nation-jammu)