---
title: "#UnarthuYatra  | നാദാപുരം പ്രകാശതീരത്ത് നടക്കുന്ന സപ്തദിന പ്രഭാഷണ പ്രചാരണ ഭാഗമായി ഉണർത്തു യാത്ര ആരംഭിച്ചു "
english_title: "#UnarthuYatra #started #part #sevenday #lecture #campaign #being #held #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/175275/unarthuyatra-started-part-sevenday-lecture-campaign-being-held-nadapuram"
published_at: "2024-01-07T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659ad38c7ad94_unarthuyathra.jpg"
keywords: []
---

# #UnarthuYatra  | നാദാപുരം പ്രകാശതീരത്ത് നടക്കുന്ന സപ്തദിന പ്രഭാഷണ പ്രചാരണ ഭാഗമായി ഉണർത്തു യാത്ര ആരംഭിച്ചു 

> **Lead Summary:** **നാദാപുരം: [ **പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ നാദാപുരം പ്രകാശതീരത്ത് നടക്കുന്ന സപ്തദിന പ്രഭാഷണ പ്രചാരണ ഭാഗമായി ഹുസൈൻ മാസ്റ്റർ കുന്നത്ത്, പുന്നോറത്ത് അഹമ്മദ് ഹാജി എന്നിവർ നയിക്കുന്ന ഉണർത്തു യാത്രക്ക് തുടക്കമായി.

## Article Content

**നാദാപുരം: [ **പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ നാദാപുരം പ്രകാശതീരത്ത് നടക്കുന്ന സപ്തദിന പ്രഭാഷണ പ്രചാരണ ഭാഗമായി ഹുസൈൻ മാസ്റ്റർ കുന്നത്ത്, പുന്നോറത്ത് അഹമ്മദ് ഹാജി എന്നിവർ നയിക്കുന്ന ഉണർത്തു യാത്രക്ക് തുടക്കമായി.

മൂന്ന് ദിനങ്ങളിലായി 50ൽ പരം കേന്ദ്രങ്ങളിൽ യാത്രക്ക് സ്വീകരണം നൽകും. പ്രഭാഷണം ജനുവരി 12 മുതൽ ഏഴു ദിവസം നാദാപുരത്ത് അതിവിപുലമായി നടക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/175275/unarthuyatra-started-part-sevenday-lecture-campaign-being-held-nadapuram)