#sargalaya | ഇന്ന് അവസാനദിനം; സർഗാലയ അന്താരാഷ്ട്ര കലാ കര കൗശല മേള ഇന്ന് സമാപിക്കും

#sargalaya | ഇന്ന് അവസാനദിനം; സർഗാലയ അന്താരാഷ്ട്ര കലാ കര കൗശല മേള ഇന്ന് സമാപിക്കും
Jan 8, 2024 10:53 AM | By Kavya N

ഇരിങ്ങൽ: (nadapuramnews.com) സർഗാലയ അന്താരാഷ്ട്ര കലാ കര കൗശല മേളയുടെ സമാപനം 2024 ജനുവരി 8, തിങ്കളാഴ്ച വൈകീട്ട് 6.00 ന് നടക്കും. കോഴിക്കോട് നോർത്ത് സോൺ ഇൻസ്പക്ടർ ജനറൽ ഓഫ് പോലീസ് കെ. സേതു രാമൻ ഐ പി എസ് മുഖ്യാതിഥിയാകും. പയ്യോളി മുനിസിപ്പാലിറ്റി ചെയർമാൻ വി. കെ. അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും.

കോഴിക്കോട് ഇന്റർനാഷണൽ എയർപ്പോർട്ട് ഡയറക്ടർ ശേഷാദ്രിവാസം സുരേഷ്, യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരി, കേണൽ ഡി. നവീൻ ബെൻജിത്ത്, പയ്യോളി മുനിസിപ്പാലിറ്റി കൌൺസിലർ മുഹമ്മദ് അഷ്റഫ്, കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ്, വിനീഷ് വിദ്യാധരൻ, ഡെസ്റ്റിനേഷൻ കോഴിക്കോട് സൊസൈറ്റി പ്രസിഡന്റ്, ഡോ. ശ്രീകുമാർ. ജി, നോർത്ത് മലബാർ

ടൂറിസം ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ്, ടി. വി. മധുകുമാർ, സമഗ്ര ശിക്ഷാ കേരള സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ, ഡോ. ബി. ഷാജി, മലബാർ ടൂറിസം കൌൺസിൽ ജനറൽ സെക്രട്ടറി, രജീഷ് രാഘവൻ, ക്രാഫ്റ്റ്‌സ് വില്ലേജ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, പി.പി ഭാസ്‌കരൻ, എൻ. ടി. അബ്ദുറഹിമാൻ, സബീഷ് കുന്നങ്ങോത്ത്, അഡ്വ. എസ്. സുനിൽ മോഹനൻ, സദക്കത്തുള്ള, എ. കെ. ബൈജു, പി. ടി. രാഘവൻ, എ. വി. ബാലകൃഷ്ണൻ, കെ. കെ. കണ്ണൻ, യു. ടി. കരീം ‍ തുടങ്ങിയവർ ‍പങ്കെടുക്കും.

#Today #lastday #Sargalaya #International #ArtCraftFair #conclude #today

Next TV

Related Stories
#Leosolar | സോളാറാക്കാം ഇപ്പോൾ പലിശ രഹിത വായ്പ്പയും

Oct 27, 2024 08:27 PM

#Leosolar | സോളാറാക്കാം ഇപ്പോൾ പലിശ രഹിത വായ്പ്പയും

ഹ്രസ്വകാല പലിശ രഹിത വായ്പകളും, നിങ്ങൾക് വരുന്ന കരണ്ട് ബില്ലിന്റെ പകുതി മാത്രം അടച്ചുകൊണ്ട് 10 വർഷം കൊണ്ട് അടച്ചു തീർക്കവുന്ന ദീർഘകാല വായ്പകളും...

Read More >>
#Englishnovel | ഏഴാം ക്ലാസ് വിദ്യാർഥിനിയുടെ ഇംഗ്ലീഷ് നോവലിന്റെ കവർ പ്രകാശനം ചെയ്തു

Oct 27, 2024 04:16 PM

#Englishnovel | ഏഴാം ക്ലാസ് വിദ്യാർഥിനിയുടെ ഇംഗ്ലീഷ് നോവലിന്റെ കവർ പ്രകാശനം ചെയ്തു

വായനയുടെ സഞ്ചാര പഥത്തിലൂടെ പുതിയ തലമുറക്ക് കൂടുതൽ ഉയരങ്ങളിൽ എത്താൻ സാധിക്കുമെന്നും അതിന്റെ തെളിവാണ് അലിഷ്ബയുടെ ഇംഗ്ലീഷി ഫാന്റസി നോവലെന്നും...

Read More >>
#Football | കാൽപന്തിൽ കരുത്തരാകാൻ; ചേലക്കാട് മിനി സ്റ്റേഡിയത്തിൽ നടന്ന ഫുട്ബോൾ പരിശീലനം പൂർത്തിയായി

Oct 27, 2024 03:59 PM

#Football | കാൽപന്തിൽ കരുത്തരാകാൻ; ചേലക്കാട് മിനി സ്റ്റേഡിയത്തിൽ നടന്ന ഫുട്ബോൾ പരിശീലനം പൂർത്തിയായി

നാദാപുരം ഗ്രാമ പഞ്ചായത്ത്‌ ഒമ്പതാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിലായിരുന്നു വിദ്യാർത്ഥകൾക്ക് ഫുട്ബോൾ പരിശീലനം...

Read More >>
#SpeechContest | വിദ്യാഭ്യാസ പുരസ്കാരം; സീതി സാഹിബ് ജീവിത ദർശനം പ്രസംഗമത്സരം

Oct 27, 2024 03:53 PM

#SpeechContest | വിദ്യാഭ്യാസ പുരസ്കാരം; സീതി സാഹിബ് ജീവിത ദർശനം പ്രസംഗമത്സരം

പഞ്ചായത്ത് കെ.എം.സി.സി സെക്രട്ടറി സലീം മുഹമ്മദ് ചേലക്കാട് അദ്ധ്യക്ഷത...

Read More >>
#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Oct 27, 2024 01:50 PM

#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
Top Stories