---
title: "#EKVijayanMLA | നാടിന്റെ പ്രണാമം; മിഥുൻ ജീവൻ വെടിഞ്ഞത് ജന്മനാടിന് വേണ്ടി - ഇ.കെ വിജയൻ എം എൽ എ "
english_title: "#Obeisance #land #Mithun #life #native #land #EKVijayanMLA"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/175402/obeisance-land-mithun-life-native-land-ekvijayanmla"
published_at: "2024-01-08T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659bb8ee67bda_mithun_2.jpg"
keywords: []
---

# #EKVijayanMLA | നാടിന്റെ പ്രണാമം; മിഥുൻ ജീവൻ വെടിഞ്ഞത് ജന്മനാടിന് വേണ്ടി - ഇ.കെ വിജയൻ എം എൽ എ 

> **Lead Summary:** **വളയം: [ **രാജ്യത്തിന്റെ അതിർത്തി കാക്കുന്ന ത്യാഗോജ്ജ്വലമായ പോരാട്ടത്തിനിടെ രോഗ ബാധിതനായി മരിച്ച യുവ സൈനികന് നാടിന്റെ പ്രണാമം. മിഥുൻ ജീവൻ വെടിഞ്ഞത് ജന്മനാടിന് വേണ്ടിയാണെന്ന് ഇ.കെ വിജയൻ എം എൽഎ അനുസ്മരിച്ചു.

## Article Content

**വളയം: [ **രാജ്യത്തിന്റെ അതിർത്തി കാക്കുന്ന ത്യാഗോജ്ജ്വലമായ പോരാട്ടത്തിനിടെ രോഗ ബാധിതനായി മരിച്ച യുവ സൈനികന് നാടിന്റെ പ്രണാമം. മിഥുൻ ജീവൻ വെടിഞ്ഞത് ജന്മനാടിന് വേണ്ടിയാണെന്ന് ഇ.കെ വിജയൻ എം എൽഎ അനുസ്മരിച്ചു.

മിഥുനിന്റെ സ്മരണ നാട് എന്നും നില നിർത്തുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷും പറഞ്ഞു. സിപിഐ എം ഏരിയാ സെക്രട്ടറി പി.പി. ചാത്തു, മുസ്ലിംലീഗ് നേതാക്കളായ സൂപ്പി നരിക്കാട്ടേരി , മുഹമ്മദ് ബംഗ്ലത്ത് തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/175402/obeisance-land-mithun-life-native-land-ekvijayanmla)