വാണിമേൽ: (nadapuramnews.com) കണ്ടോത്ത് കല്യാണി(90) അന്തരിച്ചു. ഭർത്താവ് പരേതനായ കണ്ടോത്ത് ചാത്തു. മക്കൾ: നരിക്കുള്ള പറമ്പത്ത് ജാനു (വളയം) കണ്ടോത്ത് കുമാരൻ (വാണിമേൽ) ചെമ്പു കുഴിയിൽ നാരായണി (പാറക്കടവ്) കണ്ടോത്ത് കുഞ്ഞിരാമൻ (വാണിമേൽ) കുഞ്ഞി പറമ്പത്ത് കമല (വാണിമേൽ)
മരുമക്കൾ: നരിക്കുള്ള പറമ്പത്ത് പൊക്കിണൻ, കണ്ടോത്ത് ഗീത, ചെമ്പു കുഴിയിൽ ചാത്തു മാസ്റ്റർ റിട്ടേർഡ് ഹെഡ്മാസ്റ്റർ, കുഞ്ഞിപ്പറമ്പത്ത് കുമാരൻ, കണ്ടോത്ത് വത്സല
സഹോദരങ്ങൾ: കണ്ണൻ മാസ്റ്റർ (വളയം യുപി സ്കൂൾ) വടക്കേട്ടിൽ കുഞ്ഞിരാമൻ (പരേതൻ) വടക്കേട്ടിൽ ചാത്തു മാസ്റ്റർ (റിട്ടയേർഡ് ഹെഡ്മാസ്റ്റർ കുറുവന്തരി യു പി സ്കൂൾ, വടക്കേട്ടിൽ മാതു(വട്ടോളി).
#vanimel #kandoth #kallyani #passedaway