---
title: "#lecture  | ചതുർദിന പ്രഭാഷണം : നാദാപുരത്ത് സ്വാഗതസംഘം രൂപീകരിച്ചു"
english_title: "#Four-day  #lecture #Welcome #committee #formed #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/175910/four-day-lecture-welcome-committee-formed-nadapuram"
published_at: "2024-01-10T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659eaa2ddf4dc_lecture.jpg"
keywords: []
---

# #lecture  | ചതുർദിന പ്രഭാഷണം : നാദാപുരത്ത് സ്വാഗതസംഘം രൂപീകരിച്ചു

> **Lead Summary:** **നാദാപുരം:[ ** മുടവന്തേരി ജംഇയത്തു ഖിദ്മത്തിൽ ഇസ്ലാം ഫെബ്രുവരി നാലു മുതൽ സംഘടിപ്പിക്കുന്ന ചതുർദിന പ്രഭാഷണത്തിൻ്റെ സ്വാഗത സംഘം രൂപികരിച്ചു. ചെരിപ്പോളി പളളി കോമ്പോണ്ടിൽ വെച്ച് നടന്ന യോഗം ബഷീർ മാസ്റ്റർ (തൂണേരി ) ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം:[ ** മുടവന്തേരി ജംഇയത്തു ഖിദ്മത്തിൽ ഇസ്ലാം ഫെബ്രുവരി നാലു മുതൽ സംഘടിപ്പിക്കുന്ന ചതുർദിന പ്രഭാഷണത്തിൻ്റെ സ്വാഗത സംഘം രൂപികരിച്ചു. ചെരിപ്പോളി പളളി കോമ്പോണ്ടിൽ വെച്ച് നടന്ന യോഗം ബഷീർ മാസ്റ്റർ (തൂണേരി ) ഉദ്ഘാടനം ചെയ്തു.

മമ്മു ഹാജി കുയതേരി ചെയർമാനായും, മൂസ മാസ്റ്റർ എ.പി. കെ കൺ വിനറായും, പുതിയോട്ടിൽ അഷ്റഫ് എ എസ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. പ്രിൻസിപ്പാൾ.അൽ ഹാഫിള് മുഹമ്മദ് അലി ദാരിമി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഇബ്റാഹീം ദാരിമി,

നൗഫൽ ഫൈസി, മുഹമ്മദ് മുസ്ല്യാർ ഒ എം, ബഷീർ മൗലവി, സുഫൈദ് വാഫി, എം. ഉസ്മാൻ ( പാറക്കടവ്), അബുബക്കർ ഹാജി. വി. പി. (എണവള്ളുർ), റഷീദ് കെ.കെ (ഗ്രാമ പഞ്ചായത്ത് വികസന സമിതി ചെയർമാൻ) നടക്ക അമ്മദ് ഹാജി, എം.ടി.കെ. അഹമ്മദ്, ബഷീർ .പി.കെ.,റഫീഖ്. കെ.വി,എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/175910/four-day-lecture-welcome-committee-formed-nadapuram)