---
title: "#fire | വളയത്ത് തേങ്ങാ കൂടയ്ക്ക് തീ പിടിച്ചു; രക്ഷകരായി ഫയർഫോഴ്സ്"
english_title: "#coconut #shell #caught #fire #Firefighters #rescuers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/176097/coconut-shell-caught-fire-firefighters-rescuers"
published_at: "2024-01-11T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659fc0a6368bd_fire.jpg"
keywords: []
---

# #fire | വളയത്ത് തേങ്ങാ കൂടയ്ക്ക് തീ പിടിച്ചു; രക്ഷകരായി ഫയർഫോഴ്സ്

> **Lead Summary:** **വളയം:[ **വളയത്ത് തേങ്ങാ കൂടയ്ക്ക് തീ പിടിച്ചു. നാട്ടുകാർക്കൊപ്പം രക്ഷകരായി ഫയർഫോഴ്സ് അംഗങ്ങളും . വളയം താനിമുക്കിനടുത്തെ മാച്ചൽ പറമ്പത്ത് ശശിയുടെ വീട്ടുപറമ്പിലെ തേങ്ങാ പുരയ്ക്കാണ് തീപിടിച്ചത്. ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം.

## Article Content

**വളയം:[ **വളയത്ത് തേങ്ങാ കൂടയ്ക്ക് തീ പിടിച്ചു. നാട്ടുകാർക്കൊപ്പം രക്ഷകരായി ഫയർഫോഴ്സ് അംഗങ്ങളും . വളയം താനിമുക്കിനടുത്തെ മാച്ചൽ പറമ്പത്ത് ശശിയുടെ വീട്ടുപറമ്പിലെ തേങ്ങാ പുരയ്ക്കാണ് തീപിടിച്ചത്. ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം.

വീട്ടുകാരും നാട്ടുകാരും തീയണക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോൾ നാദാപുരം ഫയർ ഫോഴ്സിൽ വിവരം അറിയിച്ചു . തുടർന്ന് രണ്ട് യൂണിറ്റ് അഗ്നി ശമന സേനയെത്തി തീയണക്കുകയായിരുന്നു. നൂറുകണക്കിന് തേങ്ങാ കത്തിനശിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/176097/coconut-shell-caught-fire-firefighters-rescuers)