---
title: "#SYS | എസ്. വൈ.എസ് ദഅവ സദസ് വാണിമേലിൽ സമാപിച്ചു"
english_title: "#SYS #dawa #sadas #concluded #Vanimel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/176108/sys-dawa-sadas-concluded-vanimel"
published_at: "2024-01-11T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659fcf52f0d4a_sys.jpg"
keywords: []
---

# #SYS | എസ്. വൈ.എസ് ദഅവ സദസ് വാണിമേലിൽ സമാപിച്ചു

> **Lead Summary:** **വാണിമേൽ : [**പഞ്ചായത്ത് എസ്.വൈ.എസ് സംഘടിപ്പിച്ച പന്ത്രണ്ടാം ദഅവ സദസ്സ് സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടികളിൽ എസ്. വൈ.എസ് ജില്ലാ പ്രസിഡൻ്റ് ടി .പി സി തങ്ങൾ, സയ്യിദ് നജ്മുദ്ധീൻ പൂക്കോയ തങ്ങൾ, ശറഫുദ്ധീൻ ജിഫ്രി എന്നിവർ ഉദ്ഘാടനം ചെയ്തു .ഷൗക്കത്തലി വെള്ളമുണ്ട, സിറാജുദ്ധീൻ ഖാസിമി പത്തനാപുരം, കാസിം ദാരിമി പന്തിപൊയിൽ പ്രഭാഷണം നടത്തി.

## Article Content

**വാണിമേൽ : [**പഞ്ചായത്ത് എസ്.വൈ.എസ് സംഘടിപ്പിച്ച പന്ത്രണ്ടാം ദഅവ സദസ്സ് സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടികളിൽ എസ്. വൈ.എസ് ജില്ലാ പ്രസിഡൻ്റ് ടി .പി സി തങ്ങൾ, സയ്യിദ് നജ്മുദ്ധീൻ പൂക്കോയ തങ്ങൾ, ശറഫുദ്ധീൻ ജിഫ്രി എന്നിവർ ഉദ്ഘാടനം ചെയ്തു .ഷൗക്കത്തലി വെള്ളമുണ്ട, സിറാജുദ്ധീൻ ഖാസിമി പത്തനാപുരം, കാസിം ദാരിമി പന്തിപൊയിൽ പ്രഭാഷണം നടത്തി.

സ്വാഗത സംഘം ചെയർമാൻ തെറ്റത്ത് അമ്മദ് മുസ്ല്യാർ, കൺവീനർ ഒ.മുനീർ മാസ്റ്റർ, വർക്കിങ്ങ് ചെയർമാൻ സി.വി. അശ്റഫ് മാസ്റ്റർ, ടി.കെ മജീദ്, പി. അബ്‌ദുറഹ്മാൻ ഫൈസി, നൗഫൽ ഫൈസി, സൈനുദ്ധീൻ ദാരിമി, സൂപ്പി ബാഖവി, ശിഹാബുദ്ധീൻ ദാരിമി, നടുക്കണ്ടി മൊയ്തു, സിദ്ധീക്ക് കെ.പി, മൊയ്തു ഹാജി, ടി.സി അശ്രു ഹാജി, സി.പി. കുഞ്ഞമ്മദ് മാസ്റ്റർ, എൻ.കെ കുഞ്ഞാലി, എ. കെ മുഹമ്മദലി മാസ്റ്റർ, യൂനുസ് മുളിവയൽ, പി.ടി. മഹ്മൂദ് കോടഞ്ചേരി കുഞ്ഞബ്ദുള്ള ഒന്തത്ത് അന്ത്ര എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/176108/sys-dawa-sadas-concluded-vanimel)