---
title: "#protest| രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ; നാദാപുരത്ത് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധ റാലി സംഘടിപ്പിച്ചു"
english_title: "#Arrest #RahulMangoothil #YouthCongress #organized #protest #rally #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/176154/arrest-rahulmangoothil-youthcongress-organized-protest-rally-nadapuram"
published_at: "2024-01-11T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a005bf0119b_congress_1.jpg"
keywords: []
---

# #protest| രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ; നാദാപുരത്ത് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധ റാലി സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം; [ **യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിലിനെ അകാരണമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നാദാപുരം ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി കല്ലാച്ചിയിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു.

## Article Content

**നാദാപുരം; [ **യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിലിനെ അകാരണമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നാദാപുരം ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി കല്ലാച്ചിയിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു.

റാലിക്ക് കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്‌ മോഹൻ പാറക്കടവ് അഡ്വ. എ സജീവൻ, രവീഷ് വളയം അഡ്വ. കെഎം രഘുനാഥ്‌, , പികെ ദാമു, എംകെ പ്രേമദാസ്‌, വിവി റിനീഷ്, കെ ചന്ദ്രൻ, അശോകൻ തൂണേരി, കെ കൃഷ്ണൻ , അഖില മര്യാട്ട് വസന്ത കരിന്തയിൽ, വികെ ബാലമണി തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/176154/arrest-rahulmangoothil-youthcongress-organized-protest-rally-nadapuram)