---
title: "#lostgold | സ്വർണ്ണം തിരിച്ചു നൽകി മാതൃകയായി "
english_title: "#example #lost #gold #returned"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/176379/example-lost-gold-returned-new"
published_at: "2024-01-12T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a1581530c63_gold.jpg"
keywords: []
---

# #lostgold | സ്വർണ്ണം തിരിച്ചു നൽകി മാതൃകയായി 

> **Lead Summary:** **നാദാപുരം: [ ** കല്ലാച്ചി ഹാപ്പി വെഡ്ഡിംങ്ങിൽ വച്ച് നഷ്ടപെട്ട സ്വർണ്ണം തിരിച്ചു നൽകി നരിക്കാട്ടേരി സ്വദേശി ബിന്ദു മാതൃകയായി.

## Article Content

**നാദാപുരം: [ ** കല്ലാച്ചി ഹാപ്പി വെഡ്ഡിംങ്ങിൽ വച്ച് നഷ്ടപെട്ട സ്വർണ്ണം തിരിച്ചു നൽകി നരിക്കാട്ടേരി സ്വദേശി ബിന്ദു മാതൃകയായി.

കഴിഞ്ഞ ദിവസം ഹാപ്പി വെഡ്ഡിങ്ങിൽ വച്ച് നഷ്ടപ്പെട്ട വളയം സ്വദേശിയായ രജ്ഞിത്തിന്റെ സ്വർണ്ണമാണ് ബിന്ദു തിരിച്ചു നൽകിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/176379/example-lost-gold-returned-new)