---
title: "#Recruitment | വളയം ഗവ. ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ നിയമനം "
english_title: "#Ring #Govt. #Junior #Instructor #Recruitment #ITI"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/176391/ring-govt-junior-instructor-recruitment-iti"
published_at: "2024-01-12T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a15fb95d139_vacancy.jpg"
keywords: []
---

# #Recruitment | വളയം ഗവ. ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ നിയമനം 

> **Lead Summary:** **നാദാപുരം: [** വളയം ഗവ. ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ജനുവരി 17 രാവിലെ 11 മണിക്ക് നടക്കും.

## Article Content

**നാദാപുരം: [** വളയം ഗവ. ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ജനുവരി 17 രാവിലെ 11 മണിക്ക് നടക്കും.

നിശ്ചിത യോഗ്യതയുള്ള ഈഴവ/ബില്ലവ/തിയ്യ വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പും സഹിതം കൂടിക്കാഴ്ചക്കായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകേണ്ടതാണ്. ഫോൺ : 0496-2461263

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/176391/ring-govt-junior-instructor-recruitment-iti)