നാദാപുരം: (nadapuramnews.in) കോൺഗ്രസ് നേതാവും ചിയ്യൂരിലെ പൗര പ്രമുഖനുമായിരുന്ന ബീമുള്ളതിൽ സൂപ്പി ഹാജി (69) അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് ചിയ്യൂർ ജുമാ മസ്ജിദിൽ.
ഭാര്യ: ആസ്യ പോലേരി. മക്കൾ: റിയാസ് ദുബായ്, സമീർ ഖത്തർ, സറീന. മരുമക്കൾ: കുഞ്ഞമ്മദ് മാസ്റ്റർ വടക്കയിൽ, ഷഹല കല്ലാച്ചി, ഫസീല വെള്ളിയോട്. സഹോദരങ്ങൾ: മറിയം, പരേതരായ മൊയ്‌ദു, കുഞ്ഞബ്ദുള്ള, കുഞ്ഞമ്മദ്, മാമി, കുഞ്ഞിപ്പാത്തു.
#SooppyHaji #passedaway #Beemullathil