---
title: "#Waspattack | കടന്നലുകളുടെ ആക്രമണം; കല്ലാച്ചിയില്‍ പത്തോളംപേര്‍ക്ക് കുത്തേറ്റു "
english_title: "#Waspattack #Around #people #stabbed #Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/176545/waspattack-around-people-stabbed-kallachi"
published_at: "2024-01-13T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a2605954a88_wasp.jpg"
keywords: []
---

# #Waspattack | കടന്നലുകളുടെ ആക്രമണം; കല്ലാച്ചിയില്‍ പത്തോളംപേര്‍ക്ക് കുത്തേറ്റു 

> **Lead Summary:** **കല്ലാച്ചി: [ **കല്ലാച്ചിയില്‍ കടന്നലുകളുടെ ആക്രമണത്തില്‍ പത്തോളംപേര്‍ക്ക് കുത്തേറ്റു. കല്ലാച്ചി കുമ്മങ്കോട് കള്ള് ഷാപ്പ് പരിസരത്ത് ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം.

## Article Content

**കല്ലാച്ചി: [ **കല്ലാച്ചിയില്‍ കടന്നലുകളുടെ ആക്രമണത്തില്‍ പത്തോളംപേര്‍ക്ക് കുത്തേറ്റു. കല്ലാച്ചി കുമ്മങ്കോട് കള്ള് ഷാപ്പ് പരിസരത്ത് ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം.

റോഡിലൂടെ പോവുകയായിരുന്ന ഇരുചക്രവാഹന യാത്രക്കാര്‍ക്കും കടന്നലുകളുടെ കുത്തേറ്റു. സാരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/176545/waspattack-around-people-stabbed-kallachi)