---
title: "#obituary | വലിയ വീട്ടിൽ പോക്കർ അന്തരിച്ചു "
english_title: "#Poker #dead #valiyaveettil"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/176797/poker-dead-valiyaveettil"
published_at: "2024-01-14T23:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a41b597bd64_death_3.jpg"
keywords: []
---

# #obituary | വലിയ വീട്ടിൽ പോക്കർ അന്തരിച്ചു 

> **Lead Summary:** **നാദാപുരം: [** നരിക്കട്ടേരി തെക്കേ മാമ്പറോൽ താമസിക്കും വലിയ വീട്ടിൽ പോക്കർ അന്തരിച്ചു. ഭാര്യ: മാമി.

## Article Content

**നാദാപുരം: [** നരിക്കട്ടേരി തെക്കേ മാമ്പറോൽ താമസിക്കും വലിയ വീട്ടിൽ പോക്കർ അന്തരിച്ചു. ഭാര്യ: മാമി.

മക്കൾ: റസീന, റഹീന, റഫീദ, പരേതനായ റഷീദ്. മരുമക്കൾ: അബ്ദുല്ല കേക്കേടത് (ചേലക്കാട്), കുഞ്ഞമ്മദ് മഞ്ഞോടൻകണ്ടി (കാക്കുനി), നൗഷാദ് നടുക്കണ്ടം പറമ്പ് (പാതിരിപറ്റ). സഹോദരങ്ങൾ: അബ്ദുല്ല, കദീശ, ആയിഷ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/176797/poker-dead-valiyaveettil)