ന്യൂക്ലിയസ് മെഡിക്കൽസ് നാളെ മുതൽ പുറമേരിയിൽ പ്രവർത്തനം ആരംഭിക്കുന്നു

ന്യൂക്ലിയസ് മെഡിക്കൽസ് നാളെ മുതൽ പുറമേരിയിൽ പ്രവർത്തനം ആരംഭിക്കുന്നു
Dec 24, 2021 08:04 PM | By Vyshnavy Rajan

പുറമേരി : അത്യാധുനിക സജ്ജീകരണങ്ങളോടെ ന്യൂക്ലിയസ് മെഡിക്കൽസ് നാളെ മുതൽ പുറമേരിയിൽ പ്രവർത്തനം ആരംഭിക്കുന്നു. നാളെ രാവിലെ 9 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ ഉദ്ഘാടന കർമ്മം നിർവഹിക്കും.

പ്രമുഖ ശിശുരോഗ വിദഗ്ധനും സീനിയർ ജനറൽ പ്രാക്ടീഷണറുമായ ഡോക്ടർ കെ എൻ രാജീവിന്റെ സേവനം ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ എട്ട് മണിമുതൽ 3 മണിവരെ ന്യൂക്ലിയസ് മെഡിക്കൽസ് പുറമേരിയിൽ ലഭ്യമാണ്.

പ്രമുഖ കമ്പനികളുടെ ഇംഗ്ലീഷ് മരുന്നുകളും മറ്റു സർജിക്കൽ ഉപകരണങ്ങളും കുറഞ്ഞവിലയിൽ ഇവിടെ ലഭ്യമാണ്. കൂടാതെ ആർ ടി പി സി ആർ ആന്റിജൻ ടെസ്റ്റുകളും ഇവിടെ ചെയ്തുകൊടുക്കുന്നു. 

ലാബ് ഹെൽത്ത് പാക്കേജുകൾ ക്ക് 50 ശതമാനം വരെ ഇളവ്, വീടുകളിൽ വന്ന് സാമ്പിൾ കളക്ട് ചെയ്യുന്നു, മികച്ച പരിശീലനം ലഭിച്ച ലാബ്ടെക്നീഷ്യന്മാര്‍,  റിസൾട്ട് ഓൺലൈൻ ലഭ്യമാണ്, ലാബ് റിസൾട്ടുകൾ കൃത്യതയോടെ വേഗത്തിൽ ലഭ്യമാക്കുന്നു തുടങ്ങിയവയാണ് ന്യൂക്ലിയസ് മെഡിക്കൽസിന്‍റെ മറ്റു പ്രത്യേകതകള്‍.

Nucleus Medicals will start operations in Purameri from tomorrow

Next TV

Related Stories
#loksabhaelection2024 | ഇന്ന് ഉറപ്പാക്കാം; വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാൻ

Apr 25, 2024 05:33 PM

#loksabhaelection2024 | ഇന്ന് ഉറപ്പാക്കാം; വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാൻ

' വോട്ടര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1950 ലേക്ക് ഫോണ്‍ വിളിച്ചും എസ്എംഎസ് അയച്ചും വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ...

Read More >>
 #Webcasting | നിങ്ങൾ നിരീക്ഷണത്തിലാണ്; വടകര താലൂക്കിൽ എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ്

Apr 25, 2024 04:55 PM

#Webcasting | നിങ്ങൾ നിരീക്ഷണത്തിലാണ്; വടകര താലൂക്കിൽ എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ്

കള്ളവോട്ട്, ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ തടയുന്നതിനായി ജില്ലയിലെ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം സജ്ജീകരിച്ചതായും...

Read More >>
 #ASDmonitoringapp | പിടി വീഴും;ഇരട്ട വോട്ട് തടയാൻ എഎസ് ഡി മോണിറ്ററിംഗ് ആപ്പ്

Apr 25, 2024 04:25 PM

#ASDmonitoringapp | പിടി വീഴും;ഇരട്ട വോട്ട് തടയാൻ എഎസ് ഡി മോണിറ്ററിംഗ് ആപ്പ്

വോട്ടര്‍പട്ടികയില്‍ ഇരട്ട വോട്ട് ഉള്ളതായി കണ്ടെത്തിയ വ്യക്തികളുടെ പ്രത്യേക പട്ടിക ഇതിനായി...

Read More >>
#Voterturnoutapp | പോളിങ് ശതമാനം അറിയാന്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്

Apr 25, 2024 03:57 PM

#Voterturnoutapp | പോളിങ് ശതമാനം അറിയാന്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്

നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പോളിങ് ശതമാനം രണ്ട് മണിക്കൂര്‍ ഇടവിട്ട് വോട്ടര്‍ ടേണ്‍ഔട്ട് ആപ്പില്‍ ലഭിക്കും....

Read More >>
#vote | നാളെ വോട്ടിന് പോകുമ്പോൾ;വോട്ട് ചെയ്യാന്‍ 13 തിരിച്ചറിയല്‍ രേഖകളിൽ ഒന്ന് കരുതണം

Apr 25, 2024 03:28 PM

#vote | നാളെ വോട്ടിന് പോകുമ്പോൾ;വോട്ട് ചെയ്യാന്‍ 13 തിരിച്ചറിയല്‍ രേഖകളിൽ ഒന്ന് കരുതണം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത് ഇലക്ഷന്‍ ഐഡി കാര്‍ഡ് (എപിക്)...

Read More >>
#​​CMHospital | അൻപതാം വാർഷികം :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ  ക്യാമ്പുമായി സി എം  ഹോസ്പിറ്റൽ

Apr 25, 2024 12:11 PM

#​​CMHospital | അൻപതാം വാർഷികം :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ചു സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 10...

Read More >>
Top Stories