---
title: "#MSF | ഡോ:നദീർ ചാത്തോത്തിന് എം.എസ്.എഫ് നാദാപുരം പഞ്ചായത്ത് കമ്മിറ്റിയുടെ സ്നേഹാദരം"
english_title: "#MSF #NadapuramPanchayath #Committee's #regards #Dr.NadeerChattoth"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/177001/msf-nadapurampanchayath-committees-regards-drnadeerchattoth"
published_at: "2024-01-15T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a555bb17059_m_s_f.jpg"
keywords: []
---

# #MSF | ഡോ:നദീർ ചാത്തോത്തിന് എം.എസ്.എഫ് നാദാപുരം പഞ്ചായത്ത് കമ്മിറ്റിയുടെ സ്നേഹാദരം

> **Lead Summary:** **നാദപുരം : [** പി.എച്ച്.ഡി നേടിയ നാദാപുരം ടി.ഐ.എം ട്രെയിനിങ് കോളേജ് പ്രിൻസിപ്പാൾ ഡോ:നദീർ ചാത്തോത്തിന് എം.എസ്.എഫ് നാദാപുരം പഞ്ചായത്ത് കമ്മിറ്റിയുടെ സ്നേഹാദരം .

## Article Content

**നാദപുരം : [** പി.എച്ച്.ഡി നേടിയ നാദാപുരം ടി.ഐ.എം ട്രെയിനിങ് കോളേജ് പ്രിൻസിപ്പാൾ ഡോ:നദീർ ചാത്തോത്തിന് എം.എസ്.എഫ് നാദാപുരം പഞ്ചായത്ത് കമ്മിറ്റിയുടെ സ്നേഹാദരം .

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും എഡ്യൂക്കേഷനിൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽമാരുടെ ഭരണ പരമായ കാര്യക്ഷമത എന്ന ഗവേഷണ വിഷയത്തിൽ പി.എച്ച്.ഡി നേടിയ നാദാപുരം ടി.ഐ.എം ട്രെയിനിങ് കോളേജ് പ്രിൻസിപ്പാൾ നദീർ ചാത്തോത്തിന് എം.എസ്.എഫ് നാദാപുരം പഞ്ചായത്ത് കമ്മിറ്റിയുടെ സ്നേഹോപഹാരം നിയോജക മണ്ഡലം പ്രസിഡന്റ് മുഹ്‌സിൻ വളപ്പിൽ കൈമാറി.

നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജാഫർ തുണ്ടിയിൽ ,പഞ്ചായത്ത് എം.എസ്.എഫ് ജന:സെക്രട്ടറി ഫവാസ് തുണ്ടിയിൽ,ട്രെഷറർ ഷുഹൈബ് ഇയ്യംകോട്,ഭാരവാഹികളായ ബാസിൽ നാദാപുരം,ഉമൈർ നരിക്കാട്ടേരി,നജീബ് കസ്തൂരിക്കുളം,മുഹമ്മദ് ഷാ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/177001/msf-nadapurampanchayath-committees-regards-drnadeerchattoth)