---
title: " #postponed| പ്രണവം വോളിഫെസ്റ്റ് ; ജനുവരിയിൽ നടത്താൻ തീരുമാനിച്ച പ്രണവം വോളിഫെസ്റ്റ് മാറ്റിവച്ചു"
english_title: "#Pranavam #Volleyfest  #PranavamVolleyfest #scheduled #held #January #postponed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/177010/pranavam-volleyfest-pranavamvolleyfest-scheduled-held-january-postponed"
published_at: "2024-01-15T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a55cbab0e7e_volley.jpg"
keywords: []
---

#  #postponed| പ്രണവം വോളിഫെസ്റ്റ് ; ജനുവരിയിൽ നടത്താൻ തീരുമാനിച്ച പ്രണവം വോളിഫെസ്റ്റ് മാറ്റിവച്ചു

> **Lead Summary:** **വളയം:[ ** സ്റ്റേഡിയം നിർമ്മാണ ധനശേഖരണാർത്ഥം 2024 ജനുവരിയിൽ നടത്താൻ തീരുമാനിച്ച പ്രണവം വോളിഫെസ്റ്റ് പ്രതികൂല കാലാവസ്ഥയിൽ സ്റ്റേഡിയം നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ദേശിച്ചത് പോലെ നടത്താൻ നിർവ്വാഹമില്ലാത്തതിനാൽ മാർച്ച് മാസത്തിലേക്ക് ഫെസ്റ്റ് മാറ്റിവെച്ച വിവരം എല്ലവരെയും അറിയിക്കുകയാണ് .

## Article Content

**വളയം:[ ** സ്റ്റേഡിയം നിർമ്മാണ ധനശേഖരണാർത്ഥം 2024 ജനുവരിയിൽ നടത്താൻ തീരുമാനിച്ച പ്രണവം വോളിഫെസ്റ്റ് പ്രതികൂല കാലാവസ്ഥയിൽ സ്റ്റേഡിയം നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ദേശിച്ചത് പോലെ നടത്താൻ നിർവ്വാഹമില്ലാത്തതിനാൽ മാർച്ച് മാസത്തിലേക്ക് ഫെസ്റ്റ് മാറ്റിവെച്ച വിവരം എല്ലവരെയും അറിയിക്കുകയാണ് .

ഇന്ത്യയിലെ അതിപ്രഗൽഭരായ ഒട്ടുമിക്ക എല്ലാ താരങ്ങളെയും അണിനിരത്തി സംസ്ഥാനത്തെയും രാജ്യത്തെയും ഏറ്റവും പ്രശസ്തി നേടിയ ടീമുകളെ കളത്തിലിറക്കി ഓൾ ഇന്ത്യ ലെവൽ ടൂർണമെന്റിനായിരിക്കും 2024 മാർച്ച് 25 മുതൽ 31 വരെ നിങ്ങൾ സാക്ഷ്യം വഹിക്കുക.നിലവിൽ സീസൺ ടിക്കറ്റുകൾ പഴയ വിലയിൽ ലഭ്യമാകും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/177010/pranavam-volleyfest-pranavamvolleyfest-scheduled-held-january-postponed)