---
title: "#nadapuramfest| നാദാപുരം ഫെസ്റ്റ് ; നാദാപുരം ഫെസ്റ്റിലെ റോബോട്ടിക് സൂ ഉദ്ഘാടനം ചെയ്തു"
english_title: "#NadapuramFest #RoboticZoo #NadapuramFest #inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/177024/nadapuramfest-roboticzoo-nadapuramfest-inaugurated"
published_at: "2024-01-15T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a56315d2b16_robo.jpg"
keywords: []
---

# #nadapuramfest| നാദാപുരം ഫെസ്റ്റ് ; നാദാപുരം ഫെസ്റ്റിലെ റോബോട്ടിക് സൂ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം :[ **നാദാപുരം ഗ്രാമ പഞ്ചായത്തിന് കീഴിൽ ആരംഭിച്ച നാദാപുരം ഫെസ്റ്റിലെ റോബോട്ടിക് സൂ ഉദ്ഘാടനം നാദാപുരം പോലിസ് സബ് ഇൻസ്‌പെക്ടർ എസ് ശ്രീജിത്ത്‌ നിർവ്വഹിച്ചു.

## Article Content

**നാദാപുരം :[ **നാദാപുരം ഗ്രാമ പഞ്ചായത്തിന് കീഴിൽ ആരംഭിച്ച നാദാപുരം ഫെസ്റ്റിലെ റോബോട്ടിക് സൂ ഉദ്ഘാടനം നാദാപുരം പോലിസ് സബ് ഇൻസ്‌പെക്ടർ എസ് ശ്രീജിത്ത്‌ നിർവ്വഹിച്ചു.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി,വൈസ് പ്രസിഡന്റ്‌ അഖില മര്യാട്ട്,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ,സംഘടക സമിതി ഭാരവാഹികളായ വി പി കുഞ്ഞികൃഷ്ണൻ, കെ എം രഘുനാത്, ഇ ഹാരിസ്,കെ ടി കെ ചന്ദ്രൻ എന്നിവർ \സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/177024/nadapuramfest-roboticzoo-nadapuramfest-inaugurated)