---
title: " #custody |  എടച്ചേരിയിൽ ബൈക്കിലെത്തി യുവതിക്കുനേരെ നഗ്നതാപ്രദർശനം; പ്രതി പിടിയിൽ"
english_title: "#Nudityshow #woman #came #bike #Accused #custody"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/177220/nudityshow-woman-came-bike-accused-custody"
published_at: "2024-01-16T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a66925b83f0_policw.jpg"
keywords: []
---

#  #custody |  എടച്ചേരിയിൽ ബൈക്കിലെത്തി യുവതിക്കുനേരെ നഗ്നതാപ്രദർശനം; പ്രതി പിടിയിൽ

> **Lead Summary:** **എടച്ചേരി :[ **എടച്ചേരിയിൽ ബൈക്കിലെത്തി പൊതുസ്ഥലത്ത് നഗ്നതാപ്രദർശനം നടത്തിയ ആളെ അറസ്റ്റുചെയ്തു. പെരിങ്ങത്തൂർ അണിയാരം കൂടത്തിൽ രമേശനെയാണ് എടച്ചേരി പോലീസ് അറസ്റ്റുചെയ്തത്.

## Article Content

**എടച്ചേരി :[ **എടച്ചേരിയിൽ ബൈക്കിലെത്തി പൊതുസ്ഥലത്ത് നഗ്നതാപ്രദർശനം നടത്തിയ ആളെ അറസ്റ്റുചെയ്തു. പെരിങ്ങത്തൂർ അണിയാരം കൂടത്തിൽ രമേശനെയാണ് എടച്ചേരി പോലീസ് അറസ്റ്റുചെയ്തത്.

ഡിസംബറിലായിരുന്നു കേസിനാസ്പമായ സംഭവം. എടച്ചേരിയിൽ റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിക്കുനേരെയാണ് ബൈക്കിലെത്തിയ രമേശൻ നഗ്നതാപ്രദർശനം നടത്തിയത്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/177220/nudityshow-woman-came-bike-accused-custody)