---
title: "#nadapuramfest | നാദാപുരം ഫെസ്റ്റ്: പുസ്തകോത്സവം തുടങ്ങി"
english_title: "#NadapuramFest #bookfestival #started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/177337/nadapuramfest-bookfestival-started"
published_at: "2024-01-17T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a763836f21a_nadapuramfest.jpg"
keywords: []
---

# #nadapuramfest | നാദാപുരം ഫെസ്റ്റ്: പുസ്തകോത്സവം തുടങ്ങി

> **Lead Summary:** **നാദാപുരം:[ **ഗ്രാമ പഞ്ചായ ത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന നാദാപുരം ഫെസ്റ്റി ന്റെ ഭാഗമായി പുസ്തകോ ത്സവം ആരംഭിച്ചു. സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം:[ **ഗ്രാമ പഞ്ചായ ത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന നാദാപുരം ഫെസ്റ്റി ന്റെ ഭാഗമായി പുസ്തകോ ത്സവം ആരംഭിച്ചു. സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു.

സ്വാഗതസംഘം ചെയർമാൻ വി വി മുഹമ്മദലി, കൺ വീനർ വി പി കുഞ്ഞി കൃഷ്ണൻ ട്രഷറർ കെ എം രഘുനാഥ്‌ എന്നിവർ പ്രസംഗിച്ചു. 15 പുസ്തക ത്തിനുള്ള ഫണ്ട് പുളിയാവ് നാഷനൽ കോളേജ് ട്രസ്റ്റ് ചെയർമാൻ വയലോളി അബ്ദുള്ള പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറി. എ കെ ഹരിദാസൻ സ്വാഗതവും കെ ടി കെ ചന്ദ്രൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/177337/nadapuramfest-bookfestival-started)