---
title: "#PRKurup| പി.ആർ. കുറുപ്പ് ചരമദിനത്തിൽ പുഷ്പാർച്ചന നടത്തി"
english_title: "#PRKurup #deathday #Flowers #offered "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/177379/prkurup-deathday-flowers-offered"
published_at: "2024-01-17T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a77c928697c_kurupp.jpg"
keywords: []
---

# #PRKurup| പി.ആർ. കുറുപ്പ് ചരമദിനത്തിൽ പുഷ്പാർച്ചന നടത്തി

> **Lead Summary:** **ഇരിങ്ങണ്ണൂർ:[ **മുൻ മന്ത്രിയും സോഷ്യലിസ്റ്റ് നേതാവും കാട്ടാമ്പള്ളി മുതുകാട് സമര നായകനുമായിരുന്ന പി.ആർ കുറുപ്പിന്റെ ചരമ വാർഷിക ദിനത്തിൽ ആർ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റി ഓഫീസിൽ പുഷ്പാർച്ചന നടത്തി.

## Article Content

**ഇരിങ്ങണ്ണൂർ:[ **മുൻ മന്ത്രിയും സോഷ്യലിസ്റ്റ് നേതാവും കാട്ടാമ്പള്ളി മുതുകാട് സമര നായകനുമായിരുന്ന പി.ആർ കുറുപ്പിന്റെ ചരമ വാർഷിക ദിനത്തിൽ ആർ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റി ഓഫീസിൽ പുഷ്പാർച്ചന നടത്തി.

മണ്ഡലം പ്രസിഡണ്ട് പി.എം നാണു, എടച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് വത്സരാജ് മണലാട്ട് , വള്ളിൽ പവിത്രൻ ,പാച്ചാക്കര ഗംഗാധരൻ, കെ.നാരായണൻ ,രവീന്ദ്രൻ പാച്ചാക്കര, ശ്രീജിത്ത് പുറക്കാലുമ്മൽ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/177379/prkurup-deathday-flowers-offered)