---
title: "#nadapuramfest |  ആസ്വാദക മനസിൽ കുളിർ തെന്നലായ് കവിതാ സായന്തനം"
english_title: "#poetic #solace #warms #mind #connoisseur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/177504/poetic-solace-warms-mind-connoisseur-new"
published_at: "2024-01-17T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a7e05472a6c_poem.jpg"
keywords: []
---

# #nadapuramfest |  ആസ്വാദക മനസിൽ കുളിർ തെന്നലായ് കവിതാ സായന്തനം

> **Lead Summary:** **നാദാപുരം : [ **നാദാപുരം ഫെസ്റ്റിൻ്റ ഭാഗമായുള്ള പുസ്തകോത്സവത്തിൽ ആസ്വാദക മനസിൽ കുളിർ തെന്നലായി പെയ്തിറങ്ങിയ കവിത സായന്തനം ഏറെ ശ്രദ്ധേയമായി. വ്യത്യസ്ത മേഖലകളിലെ കവികൾ തങ്ങളുടെ സൃഷ്ടികൾ അവതരിപ്പിച്ചു. കവി സമ്മേളനം പ്രശസ്ത കവി വീരാൻ കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം : [ **നാദാപുരം ഫെസ്റ്റിൻ്റ ഭാഗമായുള്ള പുസ്തകോത്സവത്തിൽ ആസ്വാദക മനസിൽ കുളിർ തെന്നലായി പെയ്തിറങ്ങിയ കവിത സായന്തനം ഏറെ ശ്രദ്ധേയമായി. വ്യത്യസ്ത മേഖലകളിലെ കവികൾ തങ്ങളുടെ സൃഷ്ടികൾ അവതരിപ്പിച്ചു. കവി സമ്മേളനം പ്രശസ്ത കവി വീരാൻ കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് മെമ്പർ സുബൈർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.ശ്രീനി എടച്ചേരി, എ.കെ പീതാംബരൻ, റഹ്മസുപ്പി, സോണി കുമ്പളച്ചോല, ഷീന ബാബു, സബീഷ് തൊട്ടിൽപ്പാലം, എസ് എം അഷറഫ്, അനുപാട്യംസ് എന്നിവർ കവിതകൾ അവതരിപ്പിച്ചു.ഇ മുരളീധരൻ സ്വാഗതവുംഎ.കെ ഹരിദാസൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/177504/poetic-solace-warms-mind-connoisseur-new)