---
title: "#Accident | ജോലിക്കിടെ അപകടം; അരൂർ സ്വദേശി ഒമാനിൽ അന്തരിച്ചു"
english_title: "#Accident #work #native #Aroor #passedaway #Oman"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/177716/accident-work-native-aroor-passedaway-oman"
published_at: "2024-01-18T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8e7738adcc_aoor.jpg"
keywords: []
---

# #Accident | ജോലിക്കിടെ അപകടം; അരൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

> **Lead Summary:** **അരൂർ : [ ** ഈരായിൻ്റവിട ബാബു ഒമാനിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ അന്തരിച്ചു. ബി.ജെ.പി പുറമേരി പഞ്ചായത്ത് മുൻ ജനറൽ സെക്രട്ടറിയാണ്.

## Article Content

**അരൂർ : [ ** ഈരായിൻ്റവിട ബാബു ഒമാനിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ അന്തരിച്ചു. ബി.ജെ.പി പുറമേരി പഞ്ചായത്ത് മുൻ ജനറൽ സെക്രട്ടറിയാണ്.

ഭാര്യ : സുമതി.മക്കൾ. സ്നേര ബാബു . സനോര ബാബു. സഹോദരങ്ങൾ: വിജയൻ, ദേവി,കമല, പരേതനായ ബാലൻ. സംസ്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ നടന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/177716/accident-work-native-aroor-passedaway-oman)