പുറമേരി: (nadapuramnews.com) വിലാതപുരം വള്ള്യാടം കണ്ടി കുഞ്ഞബ്ദുള്ള ഹാജി( 82) അന്തരിച്ചു. പിതാവ്: പരേതനായ കളത്തിൽ അന്ത്രു ഹാജി. ഭാര്യ: കുഞ്ഞയിഷ പുതിയൊട്ടുംകണ്ടിയിൽ. മക്കൾ: ഹമീദ്, സക്കീർ,റംല, സാജിദ, സുബൈദ, സമീറ,സബീല. മരുമക്കൾ:ആനാറത് ബഷീർ (വില്യപ്പള്ളി), കൈവേലിക്കൽ പക്രൻ (കൈവേലി), ഇസ്മായിൽ പാലേരി (ഓർക്കാട്ടേരി), കൂടത്തിൽ യൂനുസ് (കുറ്റ്യാടി),
വെങ്ങോളി താഴ മുസ്തഫ (അറക്കിലാട്), ആസ്യ കുളങ്ങര(വടയം), ജാസ്മിൻ പുന്നതൊട്ടത്തിൽ( നെടുപൊയിൽ), സഹോദരങ്ങൾ: ഇബ്രാഹിം ഹാജി കളത്തിൽ, ഫാത്തിമ വലിയാലത്, ഖദീജ പുതുക്കുടിക്കണ്ടി, പരേതരായ മൂസ്സ ഹാജി, കുഞ്ഞയിഷ കിഴക്കയിൽ, പുറമേരി പഞ്ചായത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ. മുഹമ്മദ് സാലിഹ് സഹോദര പുത്രനാണ്. ഖബറടക്കം വെള്ളി രാവിലെ 8 മണി കടമേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും
#vallyadamkandi #kunjabthulla #passedaway