---
title: "#NadapuramFest |  നാദാപുരം ഫെസ്റ്റ്; രചനാനുഭവം പങ്കുവെച്ച് ഗ്രന്ഥകാരൻ"
english_title: "#NadapuramFest #author #shares #writing #experience"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/177888/nadapuramfest-author-shares-writing-experience-new"
published_at: "2024-01-19T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa04af000a1_fest.jpg"
keywords: []
---

# #NadapuramFest |  നാദാപുരം ഫെസ്റ്റ്; രചനാനുഭവം പങ്കുവെച്ച് ഗ്രന്ഥകാരൻ

> **Lead Summary:** **നാദാപുരം :[ **മഹാത്മാഗാന്ധി കാലവും കർമ്മപർവ്വവും എന്ന ഗ്രന്ഥത്തിന്റെ രചനക്ക് പിന്നിലെ സുദീർഘമായ പഠനത്തിന്റെയും ഗവേഷണത്തെയും അനുഭവങ്ങൾ പങ്കുവെച്ച് പി ഹരീന്ദ്രനാഥ് പുസ്തകോത്സവ വേദിയിൽ സംസാരിച്ചു.

## Article Content

**നാദാപുരം :[ **മഹാത്മാഗാന്ധി കാലവും കർമ്മപർവ്വവും എന്ന ഗ്രന്ഥത്തിന്റെ രചനക്ക് പിന്നിലെ സുദീർഘമായ പഠനത്തിന്റെയും ഗവേഷണത്തെയും അനുഭവങ്ങൾ പങ്കുവെച്ച് പി ഹരീന്ദ്രനാഥ് പുസ്തകോത്സവ വേദിയിൽ സംസാരിച്ചു.

നാദാപുരം ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച പുസ്തകോത്സവത്തിന്റെ അനുബന്ധമായ സാംസ്കാരിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് മെമ്പർവി അബ്ദുൽ ജലീൽ അധ്യക്ഷനായിരുന്നു. പി സതീശൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ, എ സുരേഷ് ബാബു നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/177888/nadapuramfest-author-shares-writing-experience-new)