---
title: "#tournament | സാപ്പിയോൺസ് സ്പോർട്സ് ക്ലബ്‌ 5'S നൈറ്റ്‌ ഫുട്‌ബോൾ ടൂർണമെന്റ് ഇന്ന്"
english_title: "#ZAPIONS's #SportsClub #5's #Night #Football #Tournament #today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/177897/zapionss-sportsclub-5s-night-football-tournament-today"
published_at: "2024-01-19T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa0906d5756_football.jpg"
keywords: []
---

# #tournament | സാപ്പിയോൺസ് സ്പോർട്സ് ക്ലബ്‌ 5'S നൈറ്റ്‌ ഫുട്‌ബോൾ ടൂർണമെന്റ് ഇന്ന്

> **Lead Summary:** **വളയം:[ **സാപ്പിയോൺസ് സ്പോർട്സ് ക്ലബ്‌ പുളിയാവ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. 

## Article Content

**വളയം:[ **സാപ്പിയോൺസ് സ്പോർട്സ് ക്ലബ്‌ പുളിയാവ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. 

5'S നൈറ്റ്‌ ഫുട്‌ബോൾ ടൂർണമെന്റ് എന്ന പരിപാടി ഇന്ന് വൈകുന്നേരം 5:30ന് പുളിയാവ് നാഷണൽ കോളേജ് ഗ്രൗണ്ടിൽ വെച്ച് നടക്കും.

പരിപാടി ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്യും. ഒപ്പം മറ്റു പ്രമുഖരും പരിപാടിയുടെ ഭാഗമാകും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/177897/zapionss-sportsclub-5s-night-football-tournament-today)