---
title: " #membershipcampaign| അണിചേരാം; മോട്ടോർ തൊഴിലാളി യൂണിയൻ സിഐടിയു മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി"
english_title: "#Let's #dress up #Motorworkersunion #CITU # started #membershipcampaign"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/177995/lets-dress-up-motor-workers-union-citu-has-started-membership-campaign"
published_at: "2024-01-19T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa43cf391d1_membership_1.jpg"
keywords: []
---

#  #membershipcampaign| അണിചേരാം; മോട്ടോർ തൊഴിലാളി യൂണിയൻ സിഐടിയു മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി

> **Lead Summary:** **നാദാപുരം:[ **അണിചേരാം തൊഴിലാളിക്കരുത്തിനൊപ്പം . നാദാപുരത്ത് മോട്ടോർ തൊഴിലാളി യൂണിയൻ സിഐടിയു മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി.

## Article Content

**നാദാപുരം:[ **അണിചേരാം തൊഴിലാളിക്കരുത്തിനൊപ്പം . നാദാപുരത്ത് മോട്ടോർ തൊഴിലാളി യൂണിയൻ സിഐടിയു മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി.

ഓട്ടോ- ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ കല്ലാച്ചി സെക്ഷൻ മെമ്പർഷിപ്പ് ക്യാമ്പയിൻ യൂണിയൻ ഏരിയാ പ്രസിഡൻ്റ് പി.പി ചാത്തു ഉദ്ഘാടനം ചെയ്തു.

യൂണിയൻ ഏരിയാ കമ്മറ്റി അംഗം ആർ.കെ പ്രകാശൻ അധ്യക്ഷനായി. എം.കെ ചന്ദ്രൻ സംസാരിച്ചു. സെക്ഷൻ സെക്രട്ടറി സുനീഷ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/177995/lets-dress-up-motor-workers-union-citu-has-started-membership-campaign)