---
title: "#distribution | ഇടവിള കിറ്റ് വിതരണം; വാണിമേൽ ഗ്രാമ പഞ്ചായത്തിൽ ഇടവിള കിറ്റ് വിതരണം ചെയ്തു"
english_title: "#distribution #inter-cropping #kits #Intercroppingkit #distributed #VanimelGramPanchayath"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/178270/distribution-inter-cropping-kits-intercroppingkit-distributed-vanimelgrampanchayath"
published_at: "2024-01-20T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aba69925f78_distribution.jpg"
keywords: []
---

# #distribution | ഇടവിള കിറ്റ് വിതരണം; വാണിമേൽ ഗ്രാമ പഞ്ചായത്തിൽ ഇടവിള കിറ്റ് വിതരണം ചെയ്തു

> **Lead Summary:** **നാദാപുരം: [ **വാണിമേൽ ഗ്രാമ പഞ്ചായത്ത് കാർഷിക അഭിവൃദ്ധി ലക്ഷ്യമാക്കി ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയ ഇടവിള കിറ്റിൻ്റെ വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം പ്രസിഡൻ്റ് പി.സുരയ്യ ടീച്ചർ നിർവഹിച്ചു.

## Article Content

**നാദാപുരം: [ **വാണിമേൽ ഗ്രാമ പഞ്ചായത്ത് കാർഷിക അഭിവൃദ്ധി ലക്ഷ്യമാക്കി ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയ ഇടവിള കിറ്റിൻ്റെ വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം പ്രസിഡൻ്റ് പി.സുരയ്യ ടീച്ചർ നിർവഹിച്ചു.

ചടങ്ങിൽ സ്ഥിരം സമിതി ചെയർമാൻ ഫാത്തിമ കണ്ടിയിൽ,മെമ്പർമാരായ എം.കെ.മജീദ്, കല്ലിൽ സൂപ്പി, കൃഷി ഓഫീസർ അനന്ദുചന്ദ്ര ഗിരിധരി എന്നിവർ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/178270/distribution-inter-cropping-kits-intercroppingkit-distributed-vanimelgrampanchayath)