---
title: "#fund| ബദ്രിയ ഹിഫ്ള് കോളേജ് : നവീകരണ ധനസമാഹരണം ഉദ്ഘാടനം ചെയ്തു"
english_title: "#BadriaHiffle #College #Renovation #fundraiser #inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/178726/badriahiffle-college-renovation-fundraiser-inaugurated"
published_at: "2024-01-22T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae7ea1758b3_fund.jpg"
keywords: []
---

# #fund| ബദ്രിയ ഹിഫ്ള് കോളേജ് : നവീകരണ ധനസമാഹരണം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം : [ **മുടവന്തേരി ജംഇയത്തു ഖിദ്‌മത്തിൽ ഇസ്ലാമിൻ്റ കീഴിൽ ചെരിപ്പോളി പളളിയിൽ പ്രവർത്തിക്കുന്ന ബദ്രിയ ഹിഫ്ള് കോളേജിന്റെയും ദഅവാസെൻ്ററിനും വേണ്ടി ഖിദ്‌മ വാട്സപ് കുട്ടായ്മ സ്വരൂപിക്കുന്ന ഫണ്ട് കളക്ഷൻ പി.പി ഉമർ മുസലിയാർക്ക് സൾഫർ മാനേജിംഗ് ഡയറക്‌ടർ എം. ടി.കെ. അഹമദ് കൈമാറി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം : [ **മുടവന്തേരി ജംഇയത്തു ഖിദ്‌മത്തിൽ ഇസ്ലാമിൻ്റ കീഴിൽ ചെരിപ്പോളി പളളിയിൽ പ്രവർത്തിക്കുന്ന ബദ്രിയ ഹിഫ്ള് കോളേജിന്റെയും ദഅവാസെൻ്ററിനും വേണ്ടി ഖിദ്‌മ വാട്സപ് കുട്ടായ്മ സ്വരൂപിക്കുന്ന ഫണ്ട് കളക്ഷൻ പി.പി ഉമർ മുസലിയാർക്ക് സൾഫർ മാനേജിംഗ് ഡയറക്‌ടർ എം. ടി.കെ. അഹമദ് കൈമാറി ഉദ്ഘാടനം ചെയ്തു.

മൂസ മാസ്റ്റർ. എ. പി. കെ, അഷ്റഫ്. പുതിയോട്ടിൽ, റഫീഖ്.കെ.വി, കുഞ്ഞബ്‌ദുല്ല പി.വി, നാഷാദ്.ടി.കെ,ഹാഫിള് മുഹമ്മദ് സിയാം ചെറുവാഞ്ചേരി, അസീസ് മുടവന്തേരി എന്നിവർ പരിപാടിയിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/178726/badriahiffle-college-renovation-fundraiser-inaugurated)