---
title: "#Strike| പണിമുടക്ക്: കല്ലാച്ചിയിൽ പ്രചരണ ജാഥയും പ്രതിഷേധ സംഗമവും നടത്തി"
english_title: "#Strike #Propaganda #march #protestrally #held #Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/178820/strike-propaganda-march-protestrally-held-kallachi"
published_at: "2024-01-23T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65af56273a76c_strike.jpg"
keywords: []
---

# #Strike| പണിമുടക്ക്: കല്ലാച്ചിയിൽ പ്രചരണ ജാഥയും പ്രതിഷേധ സംഗമവും നടത്തി

> **Lead Summary:** **കല്ലാച്ചി : [**[ ]സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ തടഞ്ഞ് വെച്ചതിനെതിരെ സെറ്റൊയുടെ നേതൃത്വത്തിൽ ജനുവരി 24 ന് നടക്കുന്ന പണിമുടക്കിൻ്റെ ഭാഗമായി അധ്യാപകര്യം ജീവനക്കാരും കല്ലാച്ചിയിൽ പ്രചരണ ജാഥയും പ്രതിഷേധസംഗമവും നടത്തി.

## Article Content

**കല്ലാച്ചി : [**[ ]സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ തടഞ്ഞ് വെച്ചതിനെതിരെ സെറ്റൊയുടെ നേതൃത്വത്തിൽ ജനുവരി 24 ന് നടക്കുന്ന പണിമുടക്കിൻ്റെ ഭാഗമായി അധ്യാപകര്യം ജീവനക്കാരും കല്ലാച്ചിയിൽ പ്രചരണ ജാഥയും പ്രതിഷേധസംഗമവും നടത്തി.

പ്രതിഷേധ സംഗമം കെ.പി.സി.സി. സെക്രട്ടററി വി.എം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു‌. പരിപാടിയിൽ ടി. ജൂബേഷ്, ഇ. പ്രകാശൻ, മണ്ടോടി ബഷീർ, പി. രഞ്ജിത്ത് കുമാർ, കെ. രാജേഷ്, നന്ദകുമാർ എം.പി, റഫീഖ് ടി.കെ, കെ.വി കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു.

പ്രചരണ ജാഥക്ക് വി. സജീവൻ, അഖിൽ സി.പി., എൻ.വി സിദ്ദീഖ്, രാമചന്ദ്രൻ കെ, ജയരാജൻ കെ., സി.കെ. അബ്‌ദുള്ള, ടി. അബ്‌ദുൾ സലിം, അബ്‌ദുൾഗഫൂർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/178820/strike-propaganda-march-protestrally-held-kallachi)