---
title: "#diary | ചേലക്കാട് എം എൽ പി സ്കൂളിൽ സംയുക്ത ഡയറി പ്രകാശനം സംഘടി പ്പിച്ചു"
english_title: "#joint #diary #release #organized #Chelakad #MLPSchool"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/178909/joint-diary-release-organized-chelakad-mlpschool"
published_at: "2024-01-23T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65af916a7de92_diary.jpg"
keywords: []
---

# #diary | ചേലക്കാട് എം എൽ പി സ്കൂളിൽ സംയുക്ത ഡയറി പ്രകാശനം സംഘടി പ്പിച്ചു

> **Lead Summary:** **നാദാപുരം: [**ചേലക്കാട് എം എൽ പി സ്കൂളിൽ സംയുക്ത ഡയറി പ്രകാശനം സംഘടി പ്പിച്ചു . പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ നിർവ്വഹിച്ചു. വാർഡ് മെമ്പർ സുനിത എടവത്ത്കണ്ടി അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം: [**ചേലക്കാട് എം എൽ പി സ്കൂളിൽ സംയുക്ത ഡയറി പ്രകാശനം സംഘടി പ്പിച്ചു . പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ നിർവ്വഹിച്ചു. വാർഡ് മെമ്പർ സുനിത എടവത്ത്കണ്ടി അധ്യക്ഷത വഹിച്ചു.

ഒന്ന് രണ്ട് ക്ലാസ്സുകളിലെ കുട്ടികളാണ് രക്ഷിതാക്കളുടെ സഹായത്തോടെ ഡയറി എഴുതി ഇത് പ്രകാരം ക്രോഡീകരിച്ചത്. സ്കൂൾ പ്രധാന അധ്യാപിക ഷേർളി ടീച്ചർ, പി ടി എ പ്രസിഡന്റ്‌ സാബിറ ജാഫർ,സി ആർ സി കോ ഓഡിനേറ്റർ ഷീജ, സുജിത്ത് മാസ്റ്റർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/178909/joint-diary-release-organized-chelakad-mlpschool)