---
title: "#released | 'തേനൂറും ദിനങ്ങൾ' പ്രകാശനം ചെയ്തു"
english_title: "#sweetDays #released"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/178945/sweetdays-released"
published_at: "2024-01-23T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65afb0fba6ea8_purameri_2.jpg"
keywords: []
---

# #released | 'തേനൂറും ദിനങ്ങൾ' പ്രകാശനം ചെയ്തു

> **Lead Summary:** **പുറമേരി: [**മുതുവടത്തൂർ വി വി എൽ പി സ്കൂൾ ഒന്നാം തരത്തിലെ സംയുക്ത ഡയറി ‘തേനൂറും ദിനങ്ങൾ ’വാർഡ് മെമ്പർ കെ കെ ബാബു ബി ആർ സി ക്ലസ്റ്റർ കോഡിനേറ്റർ അനിൽ കുമാറിന് കൈമാറി പ്രകാശനം ചെയ്തു.

## Article Content

**പുറമേരി: [**മുതുവടത്തൂർ വി വി എൽ പി സ്കൂൾ ഒന്നാം തരത്തിലെ സംയുക്ത ഡയറി ‘തേനൂറും ദിനങ്ങൾ ’വാർഡ് മെമ്പർ കെ കെ ബാബു ബി ആർ സി ക്ലസ്റ്റർ കോഡിനേറ്റർ അനിൽ കുമാറിന് കൈമാറി പ്രകാശനം ചെയ്തു.

പ്രധാന അധ്യാപിക സി വി ഷാഗിനി, ക്ലാസ്സ്‌ അധ്യാപകരായ അഞ്ജു കൃഷ്ണ , ശ്യാമ പിപി എന്നിവരും മറ്റ് അധ്യാപകരും ഒന്നാം തരത്തിലെ രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. എഴുത്തും വായനയും സ്വായത്തമാക്കിയതിൽ എല്ലാ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾ കഥാപുസ്തകം സമ്മാനിച്ച് അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/178945/sweetdays-released)