---
title: "#inagurated | പുതിയ മന്ദിരം; തൂണേരി ബ്ലോക്ക് ഓഫീസ് കെട്ടിടംപ്രവൃത്തി ഉദ്ഘാടനം ചെയ്തു"
english_title: "#new #building #Inaugurated #construction #work #ThuneriBlockOffice"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/178950/new-building-inaugurated-construction-work-thuneriblockoffice"
published_at: "2024-01-23T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65afb7cd9d10c_inaguration.jpg"
keywords: []
---

# #inagurated | പുതിയ മന്ദിരം; തൂണേരി ബ്ലോക്ക് ഓഫീസ് കെട്ടിടംപ്രവൃത്തി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം : [**[ ]തൂണേരി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം പുതിയ കെട്ടിട നിർമ്മാണ പ്രവർത്തി ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇ കെ വിജയൻ എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 99 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് ഒരു കോടി രൂപയുമാണ് കെട്ടിട നിർമ്മാണത്തിനായി അനുവദിച്ചിരിക്കുന്നത്.

## Article Content

**നാദാപുരം : [**[ ]തൂണേരി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം പുതിയ കെട്ടിട നിർമ്മാണ പ്രവർത്തി ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇ കെ വിജയൻ എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 99 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് ഒരു കോടി രൂപയുമാണ് കെട്ടിട നിർമ്മാണത്തിനായി അനുവദിച്ചിരിക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വനജ അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡൻ്റ് മാരായ കെ പി പ്രദീഷ്, പി സുരയ്യ, എൻ പത്മിനി,നസീമ കൊട്ടാരത്തിൽ ,വി കെ ജ്യോതി ലക്ഷ്മി, ബ്ലോക്ക്സ്ഥിരം സമിതി അധ്യക്ഷരായ കെ കെ ഇന്ദിര,രജീന്ദ്രൻ കപ്പള്ളി, ബിന്ദു പുതിയോട്ടിൽ ജനപ്രതിനിധികളായ എൻ എം വിമല,എ സജീവൻ,ടി ജിമേഷ്, ടി എൻ രഞ്ജിത്ത്,

നെല്ലിയേരി ബാലൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി പി ചാത്തു, മോഹനൻ പറക്കടവ്, ജലീൽ ചാലക്കണ്ടി, കരിമ്പിൽ ദിവാകരൻ, പി എം നാണു, കെ കെ രഞ്ജിത്ത്, സമദ് നരിപ്പറ്റ, കോടോത്ത് അന്ത്രു എന്നിവർ സംസാരിച്ചു. ടി കെ അരവിന്ദാക്ഷൻ സ്വാഗതവും ദേവിക രാജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/178950/new-building-inaugurated-construction-work-thuneriblockoffice)