---
title: " #diary | കുഞ്ഞ് സർഗ്ഗവാസനകൾ കോർത്തിണക്കി ഡയറി പ്രകാശനം"
english_title: "#Kunj #Sargavasanas #Korthinaki #diary #release"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/179084/kunj-sargavasanas-korthinaki-diary-release"
published_at: "2024-01-24T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b0af0fb2612_diary_1.jpg"
keywords: []
---

#  #diary | കുഞ്ഞ് സർഗ്ഗവാസനകൾ കോർത്തിണക്കി ഡയറി പ്രകാശനം

> **Lead Summary:** **നാദാപുരം: [ **[ ]ജാതിയേരി എം.എൽ-പി സ്കൂളിലെ പിഞ്ചുമക്കളുടെ സർഗ്ഗവാസനകൾ കോർത്തിണക്കി രണ്ട് ഡയറികൾ പ്രകാശനം ചെയ്തു . ഒന്ന് രണ്ട് ക്ലാസ്സുകളിലെ കുട്ടികളുടെ അനുഭവങ്ങൾ, കഥകൾ. കവിതകൾ എന്നിവ ഉൾപ്പെടുത്തിയാണ് ഡയറി രൂപപ്പെടുത്തിയത്.

## Article Content

**നാദാപുരം: [ **[ ]ജാതിയേരി എം.എൽ-പി സ്കൂളിലെ പിഞ്ചുമക്കളുടെ സർഗ്ഗവാസനകൾ കോർത്തിണക്കി രണ്ട് ഡയറികൾ പ്രകാശനം ചെയ്തു . ഒന്ന് രണ്ട് ക്ലാസ്സുകളിലെ കുട്ടികളുടെ അനുഭവങ്ങൾ, കഥകൾ. കവിതകൾ എന്നിവ ഉൾപ്പെടുത്തിയാണ് ഡയറി രൂപപ്പെടുത്തിയത്.

ചെക്യാട് പ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ റംല കുട്ട്യേപ്പാണ്ടി ഡയറി പ്രകാശനം ചെയ്തു. പി.ടി എ പ്രസിഡണ്ട് അഹ്മദ് കുറുവയിൽ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകൻ എ.റഹിം, ബി.ആർ.സി കോ-ഓർഡിനേറ്റർജിജി, സി.വി തഹിറ, സി.എം സഫീന, എം.പി സുനിത, എം.കെ ജസീറ, ഹസീന പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/179084/kunj-sargavasanas-korthinaki-diary-release)