---
title: "#released| സ്മരണ രചനകൾ; ത്വയ്യിബ് റഹ്മാനി ഓർമ പുസ്തകം ത്വയ്യിബ് ജീവിതം പ്രകാശനം ചെയ്തു"
english_title: "#Memories #Twayyib Rahmani's #memories #Twayyib #Jeeruta #released"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/179480/memories-twayyib-rahmanis-memories-twayyib-jeeruta-released"
published_at: "2024-01-25T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b2742714bab_released.jpg"
keywords: []
---

# #released| സ്മരണ രചനകൾ; ത്വയ്യിബ് റഹ്മാനി ഓർമ പുസ്തകം ത്വയ്യിബ് ജീവിതം പ്രകാശനം ചെയ്തു

> **Lead Summary:** **വളയം: [ **യുവ പണ്ഡിതനും എഴുത്തുകാരനുമായിരുന്ന ത്വയ്യിബ് റഹ്മാനി ഓർമ പുസ്തകം ത്വയ്യിബ് ജീവിതം സ്മരണ രചനകൾ പ്രകാശനം ചെയ്തു. ചെറുമോത്ത് വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ടി.ടി. കെ ഖാദർ ഹാജിക് ആദ്യ പ്രതി നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു.

## Article Content

**വളയം: [ **യുവ പണ്ഡിതനും എഴുത്തുകാരനുമായിരുന്ന ത്വയ്യിബ് റഹ്മാനി ഓർമ പുസ്തകം ത്വയ്യിബ് ജീവിതം സ്മരണ രചനകൾ പ്രകാശനം ചെയ്തു. ചെറുമോത്ത് വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ടി.ടി. കെ ഖാദർ ഹാജിക് ആദ്യ പ്രതി നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു.

എസ്.വൈ.എസ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയാണ് പുസ്തകം പ്രസിദ്ദീകരിച്ചത്. നിയോജക മണ്ഡലം പ്രസിഡൻ്റ് സയ്യിദ് ശറഫുദ്ധീൻ ജിഫ്‌രി അധ്യക്ഷനായി. സയ്യിദ് സനാഉള്ള ബാ അലവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ശൗഖത്തലി മൗലവി വെള്ളമുണ്ട അനുസ്മരണ പ്രഭാഷണം നടത്തി.

എസ്.പി.എം തങ്ങൾ, ബഷീർ ബാഖവി കിഴിശേരി, സി.എച്ച് മഹ്മൂദ് സഅദി, ബഷീർ ഫൈസി ചീക്കോന്ന്, ടി.വി.സി അബ്ദുസമദ് ഫൈസി, പി.പി അശ്റഫ് മൗലവി, ഒ.പി അബ്ദുല്ല, സയ്യിദ് മുഹമ്മദലി ചാലപ്പുറം, അബ്ദുസമദ് റഹ്മാനി, ഇ അബ്ദൽ അസീസ്, ഇസ്മയിൽ ഹാജി എടച്ചേരി, കുഞ്ഞമ്മദ് ബാഖവി, ടി.എം.വി അബ്ദുൽ ഹമീദ്, ഹമീദ് ദാരിമി, അലി വാണിമേൽ, സി.പി അബ്ദുസലാം, പി.ടി.കെ; സിറാജ്, വി.ടി.കെ മുഹമ്മദ്, റാഫി റഹ്മാനി, സൈനുദ്ദീൻ ദാരിമി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/179480/memories-twayyib-rahmanis-memories-twayyib-jeeruta-released)