---
title: "#KarateAcademy| ടി ഐ എം ഗേൾസ് സ്കൂളിൽ കരാട്ടെ അക്കാദമി തുടങ്ങി"
english_title: "#Karate #Academy #started #TIM #GirlsSchool"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/179602/karate-academy-started-tim-girlsschool"
published_at: "2024-01-26T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b3443c8fc2f_karate.jpg"
keywords: []
---

# #KarateAcademy| ടി ഐ എം ഗേൾസ് സ്കൂളിൽ കരാട്ടെ അക്കാദമി തുടങ്ങി

> **Lead Summary:** **നാദാപുരം: [ **ടി ഐ എം ഗേൾസ് ഹൈസ്കൂളിൽ കരാട്ടെ പരിശീലനത്തിന് അക്കാദമി തുടങ്ങി. ഓക്സ്ഫഡ് കരാട്ടെ ഇൻസ്റ്റിറ്റ്യൂഷനുമായി സഹകരിച്ചാണ് കുട്ടികൾക്ക് പരിശീലനം നൽകുക. കുട്ടികളിൽ ശാരീരിക ക്ഷമത വർധിപ്പിക്കാനും ആത്മവിശ്വാസം ഉണ്ടാക്കുകയും ലക്ഷ്യം വെച്ചാണ് കരാട്ടെ പരിശീലനം നൽകുന്നതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഖില മാര്യാട്ട് ഉദ്ഘാടനം ചെയ്തു ടി ഐ എം പ്രസിഡൻ്റ് നരിക്കോൾ ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം: [ **ടി ഐ എം ഗേൾസ് ഹൈസ്കൂളിൽ കരാട്ടെ പരിശീലനത്തിന് അക്കാദമി തുടങ്ങി. ഓക്സ്ഫഡ് കരാട്ടെ ഇൻസ്റ്റിറ്റ്യൂഷനുമായി സഹകരിച്ചാണ് കുട്ടികൾക്ക് പരിശീലനം നൽകുക. കുട്ടികളിൽ ശാരീരിക ക്ഷമത വർധിപ്പിക്കാനും ആത്മവിശ്വാസം ഉണ്ടാക്കുകയും ലക്ഷ്യം വെച്ചാണ് കരാട്ടെ പരിശീലനം നൽകുന്നതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഖില മാര്യാട്ട് ഉദ്ഘാടനം ചെയ്തു ടി ഐ എം പ്രസിഡൻ്റ് നരിക്കോൾ ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു.

ഹെഡ്മാസ്റ്റർ ഇ സിദ്ദീഖ് സ്വാഗതം പറഞ്ഞു. സെക്രട്ടരി വിസി ഇഖ്ബാൽ, മാനേജർ മുഹമ്മദ് ബംഗ്ലത്ത്, കണേക്കൽ അബ്ബാസ്, ടി കെ റഫീഖ്, റാഷിദ് കക്കാടൻ, അബ്ദു റഹ്മാൻ പി മുനീർ മാസ്റ്റർ, എൻ എം സുനീഷ് കുമാർ സംസാരിച്ചു. പടം - നാദാപുരം ടി ഐ എം ഗേൾസ് ഹൈസ്കൂളിൽ തുടങ്ങിയ കരാട്ടെ അക്കാദമി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഖില മാര്യാട്ട് ഉദ്ഘാടനം ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/179602/karate-academy-started-tim-girlsschool)