---
title: "#search | റിപ്പബ്ലിക് ദിനാഘോഷം: നാദാപുരത്ത് ബോംബ് , ഡോഗ് സ്ക്വാഡുകൾ പരിശോധന നടത്തി"
english_title: "#RepublicDay #celebrations #Bomb #dog #squads #conducted #search #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/179701/republicday-celebrations-bomb-dog-squads-conducted-search-nadapuram"
published_at: "2024-01-26T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b381cc4c020_SEARCH.jpg"
keywords: []
---

# #search | റിപ്പബ്ലിക് ദിനാഘോഷം: നാദാപുരത്ത് ബോംബ് , ഡോഗ് സ്ക്വാഡുകൾ പരിശോധന നടത്തി

> **Lead Summary:** **നാദാപുരം :[ **റിപ്പബ്ലിക്ക് ദിന ആഘോഷത്തിൻ്റെ ഭാഗമായി നാദാപുരത്ത് ബോംബ് സ്ക്വാഡും കെ 9 ഡോഗ് സ്ക്വാഡ് ബാലുശ്ശേരിയും സംയുക്തമായി വിവിധയിടങ്ങളിൽ മിന്നൽ പരിശോധന നടത്തി.

## Article Content

**നാദാപുരം :[ **റിപ്പബ്ലിക്ക് ദിന ആഘോഷത്തിൻ്റെ ഭാഗമായി നാദാപുരത്ത് ബോംബ് സ്ക്വാഡും കെ 9 ഡോഗ് സ്ക്വാഡ് ബാലുശ്ശേരിയും സംയുക്തമായി വിവിധയിടങ്ങളിൽ മിന്നൽ പരിശോധന നടത്തി.

നാദാപുരം, കുറ്റ്യാടി, തൊട്ടിൽപ്പാലം ബസ് സ്റ്റാൻഡ്, ചുരം, തൊട്ടിൽപ്പാലം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ബോംബ് സ്ക്വാഡ് എ എസ് ഐ അഹമ്മദ്, സി പി ഒ നിധീഷ്, ശ്രീജേഷ്, നിധീഷ് വെള്ളൂർ, എ എസ് ഐ പ്രഭീഷ് ചന്ദ്രൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/179701/republicday-celebrations-bomb-dog-squads-conducted-search-nadapuram)