നാദാപുരം : (nadapuramnews.com) ചാലപ്രത്തെ പുത്തൂർ താഴക്കുനി കല്യാണി (105) അന്തരിച്ചു. സംസ്കാരം ഇന്ന് രാത്രി 7-30 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കണാരൻ.
മക്കൾ: പരേതനായ കുഞ്ഞിരാമൻ , പരേതനായ കണ്ണൻ, പരേതനായ ബാലൻ, ഭാസ്കരൻ , ശാന്ത, പൊക്കി,ദേവി, ചന്ദ്രി. മരുമക്കൾ: നാണു, കണാരൻ, കുമാരൻ, ചന്ദ്രൻ, ദേവി, പുഷ്പ, റീന.
#puthur #thazhekuni #kallani #passedaway #age105