---
title: "#Chess | വിദ്യാർത്ഥികൾക്ക് ചെസ്സ് പരിശീലനം ആരംഭിച്ചു"
english_title: "#Chess #training #students #started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/179748/chess-training-students-started"
published_at: "2024-01-26T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b3b8ec49a38_chess.jpg"
keywords: []
---

# #Chess | വിദ്യാർത്ഥികൾക്ക് ചെസ്സ് പരിശീലനം ആരംഭിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ: [**എം പി ബാലഗോപാൽ കൾച്ചറൽ ഇരിങ്ങണ്ണൂരിന്റെ ആഭിമുഖ്യത്തിൽ ജനവരി 26 മുതൽ ചെസ്സ് പരിശീലനം ആരംഭിച്ചു. പരിശീലന പരിപാടി പ്രമോദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എംപി നന്ദകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സജീഷ് കോട്ടേമ്പ്രം സ്വാഗതം ആശംസിച്ചു. ഞായറാഴ്ചകളിൽ പരിശീലനം തുടരുന്നതാണ്.

## Article Content

**ഇരിങ്ങണ്ണൂർ: [**എം പി ബാലഗോപാൽ കൾച്ചറൽ ഇരിങ്ങണ്ണൂരിന്റെ ആഭിമുഖ്യത്തിൽ ജനവരി 26 മുതൽ ചെസ്സ് പരിശീലനം ആരംഭിച്ചു. പരിശീലന പരിപാടി പ്രമോദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എംപി നന്ദകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സജീഷ് കോട്ടേമ്പ്രം സ്വാഗതം ആശംസിച്ചു. ഞായറാഴ്ചകളിൽ പരിശീലനം തുടരുന്നതാണ്.

ധീര ജവാൻ പിടി ബിജേഷ് സ്മാരക സമിതിയുടെ നേതൃത്വത്തിൽ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി മത്സര പരീക്ഷ സെമിനാർ സംഘടിപ്പിച്ചു. ജനുവരി 26 ന് സംഘടിപ്പിച്ച ഏകദിന പരിപാടിയിൽ മത്സര പരീക്ഷാ പരിശീലകൻ സജീഷ് കോട്ടേമ്പ്രം പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ബിജീഷ് ബി സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/179748/chess-training-students-started)