---
title: "#waste management | മാലിന്യ സംസ്കരണത്തിനായി എം.സി.എഫ് നിർമ്മിച്ച് വാണിമേൽ ഗ്രാമ പഞ്ചായത്ത്"
english_title: "#Vanimel #GramPanchayath #constructed #MCF #waste #management"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/179750/vanimel-grampanchayath-constructed-mcf-waste-management"
published_at: "2024-01-26T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b3bcd0b12c0_waste.jpg"
keywords: []
---

# #waste management | മാലിന്യ സംസ്കരണത്തിനായി എം.സി.എഫ് നിർമ്മിച്ച് വാണിമേൽ ഗ്രാമ പഞ്ചായത്ത്

> **Lead Summary:** **നാദാപുരം: [**വാണിമേൽ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യ സംസ്കരണം ലക്ഷ്യമിട്ട് നിർമ്മിച്ച അഡീഷണൽ എം.സി.എഫിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.സുരയ്യ ടീച്ചർ നിർവഹിച്ചു.

## Article Content

**നാദാപുരം: [**വാണിമേൽ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യ സംസ്കരണം ലക്ഷ്യമിട്ട് നിർമ്മിച്ച അഡീഷണൽ എം.സി.എഫിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.സുരയ്യ ടീച്ചർ നിർവഹിച്ചു.

പരിപാടിയിൽ സ്ഥിരം സമിതി ചെയർമാൻ, ചന്ദ്ര ബാബു കെ, മെമ്പർമാരായ എം.കെ.മജീദ്, ശിവറാം സി.കെ, സൂപ്പി കല്ലിൽ, അനസ് നണ്ടാണ്ടി, സിക്രട്ടറി വിനോദൻ കെ.കെ, ഡോ.സഫർ ഇക്ബാൽ, ഹരിതസേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/179750/vanimel-grampanchayath-constructed-mcf-waste-management)