---
title: " #KSSPU| കുടിശ്ശികകൾ ഉടൻ വേണം; പെൻഷൻ പരിഷ്കരണ കുടിശ്ശികകളും, ഡി. എ. കുടിശ്ശികകളും ഉടൻ അനുവദിക്കുക - കെ എസ്എസ്പിയു"
english_title: "#Dues #due #immediately #Pension #reform #arrears #dA #Allow #dues #immediately #KSSPU"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/179761/dues-due-immediately-pension-reform-arrears-da-allow-dues-immediately-ksspu"
published_at: "2024-01-26T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b3c378156fb_ksspu.jpg"
keywords: []
---

#  #KSSPU| കുടിശ്ശികകൾ ഉടൻ വേണം; പെൻഷൻ പരിഷ്കരണ കുടിശ്ശികകളും, ഡി. എ. കുടിശ്ശികകളും ഉടൻ അനുവദിക്കുക - കെ എസ്എസ്പിയു

> **Lead Summary:** വളയം:** [ ** പെൻഷൻകാരുടെ പരിഷ്കരണ കുടിശ്ശികകളും ഡി. എ. കുടിശ്ശികകളും ഉടൻ അനുവദിക്കണമെന്ന് കെ എസ്എസ്പിയു വളയം യൂണിറ്റ് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. തുണേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് കെ. പി. വനജ സമ്മേളനം ഉദ്ഘാടനം ചെയ്തു. സുരേഷ്. കെ. പി. അധ്യക്ഷനായി. ബ്ലോക്ക്‌ സെക്രട്ടറി, ടി. കെ. രാഘവൻ സംഘടന റിപ്പോർട്ട്‌ അവതരിപ്പിച്ചു.

## Article Content

വളയം:** [ ** പെൻഷൻകാരുടെ പരിഷ്കരണ കുടിശ്ശികകളും ഡി. എ. കുടിശ്ശികകളും ഉടൻ അനുവദിക്കണമെന്ന് കെ എസ്എസ്പിയു വളയം യൂണിറ്റ് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. തുണേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് കെ. പി. വനജ സമ്മേളനം ഉദ്ഘാടനം ചെയ്തു. സുരേഷ്. കെ. പി. അധ്യക്ഷനായി. ബ്ലോക്ക്‌ സെക്രട്ടറി, ടി. കെ. രാഘവൻ സംഘടന റിപ്പോർട്ട്‌ അവതരിപ്പിച്ചു.

> ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് സി. എച്ച്. ശങ്കരൻ "കൈത്താങ് " പദ്ധതി സഹായം വിതരണം ചെയ്തു. ടി. രാജൻ, എൻ. കെ. രാമകൃഷ്ണൻ, എൻ. പി. കണ്ണൻ, ടി. സി. ബാബുരാജ്, എം. രമാദേവി, എം. ശേഖരൻ, എൻ. കുഞ്ഞിക്കണ്ണൻ, എം. സുരേന്ദ്രൻ, പി. കെ. ചന്ദ്രൻ, കെ. പ്രഭാകരൻ, എം. പി. ഗംഗാധരൻ, പി. പി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : എം. സുരേന്ദ്രൻ (സെക്രട്ടറി ), പി. കെ. ചന്ദ്രൻ (പ്രസിഡന്റ് ), എൻ. പി. കണ്ണൻ (ട്രഷറർ )

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/179761/dues-due-immediately-pension-reform-arrears-da-allow-dues-immediately-ksspu)