---
title: "#obituary| പാലോളി അലി മാസ്റ്റർ അന്തരിച്ചു"
english_title: "#Paloli #Ali #Master #passedaway"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/179999/paloli-ali-master-passedaway"
published_at: "2024-01-27T20:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b51be4b87d5_ali.jpg"
keywords: []
---

# #obituary| പാലോളി അലി മാസ്റ്റർ അന്തരിച്ചു

> **Lead Summary:** **വാണിമേൽ: [ **പാലോളി അലി മാസ്റ്റർ അന്തരിച്ചു. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് വാണിമേൽ , വെള്ളിയോട് ജുമാ മസ്ജിദിൽ നടക്കും. ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻ്ററി സ്കൂൾ കായിക അധ്യാപകനായിരുന്നു.

## Article Content

**വാണിമേൽ: [ **പാലോളി അലി മാസ്റ്റർ അന്തരിച്ചു. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് വാണിമേൽ , വെള്ളിയോട് ജുമാ മസ്ജിദിൽ നടക്കും. ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻ്ററി സ്കൂൾ കായിക അധ്യാപകനായിരുന്നു.

വെള്ളിയോട്ടെ ദാറുസ്സലാം മദ്രസാ കമ്മിറ്റിയുടേയും ദഅവാ കോളേജ് കമ്മിറ്റിയുടേയും ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്. ജില്ലാ , സബ് ജില്ലാ തലങ്ങളിൽ നിരവധി കായികോത്സവങ്ങൾക്ക് നേതൃത്തം നൽകിയ അലി മാസ്റ്റർ മികച്ച പരിശീലകനും സംഘാടകനുമായിരുന്നു.

പിതാവ്: പരേതനായ പാലോളി സൂപ്പി ഹാജി മാതാവ്: ഫാത്തിമ ഹജ്ജുമ്മ മക്കൾ: ഷാരിഖ് റോഷൻ (എഞ്ചിനീയർ ഖത്തർ) ഡോ. ഷിബിൻ റോഷൻ (പാലക്കാട്) ഷാനിഫ് റോഷൻ (ഖത്തർ) ഭാര്യ: സുലൈഖ പുറമേരി സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല ഹാജി, മൊയ്തു ഹാജി, മാമി ഹജ്ജുമ്മ നെല്യാമ്പുറത്ത്, അയിശു ഇഞ്ചീൻ്റവിട കുറുവന്തേരി, ഹലീമ പാനൂർ, ഖദീജ ഓർക്കാട്ടേരി, മറിയം കൂട്ടാലിട , സക്കീന പെരുമുണ്ടച്ചേരി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/179999/paloli-ali-master-passedaway)