---
title: "#dead | നിരവധി പേരെ കടിച്ചു പരിക്കേൽപ്പിച്ച തെരുവുനായയെ നാട്ടുകാർ തല്ലിക്കൊന്നു"
english_title: "#straydog ​​#bit #injured #people  #beaten  #locals #death"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/180119/straydog-bit-injured-people-beaten-locals-death"
published_at: "2024-01-28T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b600e9af8d0_dog.jpg"
keywords: []
---

# #dead | നിരവധി പേരെ കടിച്ചു പരിക്കേൽപ്പിച്ച തെരുവുനായയെ നാട്ടുകാർ തല്ലിക്കൊന്നു

> **Lead Summary:** **കല്ലാച്ചി: [**ടൗണിൽ ഭീതി പരത്തി കുഞ്ഞുങ്ങൾ ഉൾപ്പെടെ നിരവധി പേരെ കടിച്ചു പരിക്കേൽപ്പിച്ച തെരുവുനായയെ നാട്ടുകാർ തല്ലിക്കൊന്നു.

## Article Content

**കല്ലാച്ചി: [**ടൗണിൽ ഭീതി പരത്തി കുഞ്ഞുങ്ങൾ ഉൾപ്പെടെ നിരവധി പേരെ കടിച്ചു പരിക്കേൽപ്പിച്ച തെരുവുനായയെ നാട്ടുകാർ തല്ലിക്കൊന്നു.

രണ്ട് ദിവസമായി കല്ലാച്ചി ടൗണിൽ നിരവധി പേരെ കടിച്ച നായയെയാണ് ഇന്നലെ രാത്രി നാട്ടുകാർ സംഘടിച്ച് തല്ലി കൊന്നത്.

കല്ലാച്ചി ടൗണിൽ ആറ്‌ പേരെയാണ് നായ പിന്നാലെ ഓടി കടിച്ചു പരിക്കേൽപ്പിച്ചത്. ഒരേ നായ തന്നെയാണ് എല്ലാവരെയും കടിച്ചതെന്നും നാട്ടുകാർ പറഞ്ഞു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/180119/straydog-bit-injured-people-beaten-locals-death)