---
title: "#sportsfair | കായിക മേളയിലൂടെ വേറിട്ട മാതൃക തീർത്ത് ട്യൂഷൻ സെന്റർ"
english_title: "#Tuition #Center #sets#unique #example #sports #fair"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/180244/tuition-center-setsunique-example-sports-fair"
published_at: "2024-01-28T23:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b690da0b2af_center.jpg"
keywords: []
---

# #sportsfair | കായിക മേളയിലൂടെ വേറിട്ട മാതൃക തീർത്ത് ട്യൂഷൻ സെന്റർ

> **Lead Summary:** **നാദാപുരം : [ **കുട്ടികളുടെ പഠന പ്രവർത്തനങ്ങളിൽ മാത്രമല്ല കായിക പരമായ വികസനത്തിനും പ്രാധാന്യം നൽകി കൊണ്ട് കാറ്റലിസ്റ്റ് ട്യൂഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ നാദാപുരം യു.സി ടറഫ്‌ ഗ്രൗണ്ടിൽ വെച്ച് നടന്ന ഫൈവ്‌സ് ഫുട്ബോൾ ടൂർണമെന്റ് ഗ്രാമ പഞ്ചായത്ത് മെമ്പർ അബ്ബാസ് കണേക്കൽ ഉദ്‌ഘാടനം ചെയ്തു.

## Article Content

**നാദാപുരം : [ **കുട്ടികളുടെ പഠന പ്രവർത്തനങ്ങളിൽ മാത്രമല്ല കായിക പരമായ വികസനത്തിനും പ്രാധാന്യം നൽകി കൊണ്ട് കാറ്റലിസ്റ്റ് ട്യൂഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ നാദാപുരം യു.സി ടറഫ്‌ ഗ്രൗണ്ടിൽ വെച്ച് നടന്ന ഫൈവ്‌സ് ഫുട്ബോൾ ടൂർണമെന്റ് ഗ്രാമ പഞ്ചായത്ത് മെമ്പർ അബ്ബാസ് കണേക്കൽ ഉദ്‌ഘാടനം ചെയ്തു.

വിപി സിറാജുദ്ധീൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കാറ്റലിസ്റ്റ് ട്യൂഷൻ സെന്ററിന്റെ നാദാപുരം,വില്ല്യാപ്പള്ളി,പേരോട് എന്നിവിടങ്ങളിലുള്ള വിദ്യാർത്ഥികളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. ചടങ്ങിൽ ടി ഐ എം മാനേജ്‌മന്റ് കമ്മിറ്റി അംഗം സിപി നാസർ, ഡോ: നദീർ ചാത്തോത്ത്, അഖില മാര്യാട്ട് കായികാധ്യാപകൻ ഫൻസീർ,ജാഫർ തുണ്ടിയിൽ, എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/180244/tuition-center-setsunique-example-sports-fair)