---
title: "#distributed | ബഹറിൻ പ്രതിഭാ മെമ്പമാർക്കുള്ള സ്വാന്തനം ഇൻഷുറൻസ് വിതരണം ചെയ്തു"
english_title: "#Swathanam #Insurance #Bahrain #Pratibha #Members #distributed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/180245/swathanam-insurance-bahrain-pratibha-members-distributed"
published_at: "2024-01-28T23:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b692237c0e8_bahrain.jpg"
keywords: []
---

# #distributed | ബഹറിൻ പ്രതിഭാ മെമ്പമാർക്കുള്ള സ്വാന്തനം ഇൻഷുറൻസ് വിതരണം ചെയ്തു

> **Lead Summary:** **നാദാപുരം: [**കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് ബഹറിനിൽ വെച്ച് നിര്യാതനായ വരിക്കോളിയിലെ മടത്തിൽ ലാലുവിൻ്റ കുടുംബത്തിനുള്ള ബഹറിൻ പ്രതിഭയുടെ ഇൻഷൂറൻസ് സഹായം സ്വാന്തനം പ്രതിഭ ഭാരവാഹികൾ ലാലുവിൻ്റെ കുടുംബത്തിന് കൈമാറി.

## Article Content

**നാദാപുരം: [**കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് ബഹറിനിൽ വെച്ച് നിര്യാതനായ വരിക്കോളിയിലെ മടത്തിൽ ലാലുവിൻ്റ കുടുംബത്തിനുള്ള ബഹറിൻ പ്രതിഭയുടെ ഇൻഷൂറൻസ് സഹായം സ്വാന്തനം പ്രതിഭ ഭാരവാഹികൾ ലാലുവിൻ്റെ കുടുംബത്തിന് കൈമാറി.

ബഹറിൻ പ്രതിഭ മുഹറഖ്മേഖല ഹെൽപ്പ് ലൈൻ കൺവീനർ ഗിരീഷ്,കല്ലേരി മുഹറഖ് യുണിറ്റ് രക്ഷാധികാരി സമിതി മെമ്പർ പി.കെ ബാലൻ, പ്രതിഭ പ്രവർത്തകരായ സത്യൻ കല്ലേരി.കെ.എം അജീഷ്, രാജൻ കടമേരി ,പൊതു പ്രവർത്തകരായ ബാലൻ പാറയിലോത്ത്, പി.കെ പ്രദീപൻ, എസ് കെ മനോജൻ, കെ.ആർ രാജീവൻ, സി.കെ നിജേഷ്, കെ.സി ലിനീഷ്, എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/180245/swathanam-insurance-bahrain-pratibha-members-distributed)