---
title: "#roaddedicated | തൂണേരി ഗ്രാമപഞ്ചായത്തിലെ മൂർക്കോത്ത് റോഡ് നാടിന് സമർപ്പിച്ചു"
english_title: "#MoorkothRoad #Thooneri #GramPanchayath #dedicated #nation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/180268/moorkothroad-thooneri-grampanchayath-dedicated-nation"
published_at: "2024-01-29T08:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b71160b9ea6_road.jpg"
keywords: []
---

# #roaddedicated | തൂണേരി ഗ്രാമപഞ്ചായത്തിലെ മൂർക്കോത്ത് റോഡ് നാടിന് സമർപ്പിച്ചു

> **Lead Summary:** **തൂണേരി :[ **തൂണേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡി മൂർക്കോത്ത് റോഡ് ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ നിർവഹിച്ചു. പരിപാടിയിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റെജുല നെടുമ്പുറത്ത് അധ്യക്ഷത വഹിച്ചു .

## Article Content

**തൂണേരി :[ **തൂണേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡി മൂർക്കോത്ത് റോഡ് ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ നിർവഹിച്ചു. പരിപാടിയിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റെജുല നെടുമ്പുറത്ത് അധ്യക്ഷത വഹിച്ചു .

വാർഡ് വികസന സമിതി കൺവീനർ ഒ എം മുസ്തഫ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഷീദ് കാഞ്ഞിരക്കണ്ടി , ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുധാ സത്യൻ , മെമ്പർമാരായ ലിഷ കുഞ്ഞിപ്പുരയിൽ, രജില കിഴക്കുംകരമൽ, ഫൗസിയ സലീം, പദ്ധതി കോഡിനേറ്റർ രജീഷ് വി.കെ, നസീർ കെ വി, അബ്ദുല്ല സി കെ, മുനീർ കെ വി, എന്നിവർ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/180268/moorkothroad-thooneri-grampanchayath-dedicated-nation)