---
title: " #camp | നാദാപുരത്ത് സൗജന്യ ആയുർവേദ ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "#free #Ayurvedic #treatment #camp #organized #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/180458/free-ayurvedic-treatment-camp-organized-nadapuram"
published_at: "2024-01-29T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b7846aa9dc1_camp.jpg"
keywords: []
---

#  #camp | നാദാപുരത്ത് സൗജന്യ ആയുർവേദ ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം:[ **നാട്ടൊരുമ നാദാപുരം ഭാരതീയ ചികിത്സാ വകുപ്പുമായി സഹകരിച്ച് സൗജന്യ ആയുർവേദ ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു.പരിപാടി ഡോ. എം കെ മുംതാസ്. ഉദ്ഘാടനം ചെയ്തു. നാട്ടൊരുമ പ്രസിഡൻ്റ് എം എ മമ്മു ഹാജി അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം:[ **നാട്ടൊരുമ നാദാപുരം ഭാരതീയ ചികിത്സാ വകുപ്പുമായി സഹകരിച്ച് സൗജന്യ ആയുർവേദ ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു.പരിപാടി ഡോ. എം കെ മുംതാസ്. ഉദ്ഘാടനം ചെയ്തു. നാട്ടൊരുമ പ്രസിഡൻ്റ് എം എ മമ്മു ഹാജി അധ്യക്ഷത വഹിച്ചു.

ഡോ. നിത്യ, ഡോ. ലിജി എന്നിവർ രോഗികളെ പരിശോധിച്ചു. ജനറൽ സെക്രട്ടറി എം പി സത്യനാഥ് ക്യാമ്പ് കോ ഓർഡിനേറ്ററായിരുന്നു. ഒപ്പം ചടങ്ങിൽ സൗജന്യ മരുന്നു വിതരണവും നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/180458/free-ayurvedic-treatment-camp-organized-nadapuram)