---
title: " #artclass | നാദാപുരം പഞ്ചായത്ത് ചിത്രകലാ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു"
english_title: "#Nadapuram #Panchayath #organized #art #training #classes"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/180473/nadapuram-panchayath-organized-art-training-classes"
published_at: "2024-01-29T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b78d3302146_art.jpg"
keywords: []
---

#  #artclass | നാദാപുരം പഞ്ചായത്ത് ചിത്രകലാ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം:[ **നാദാപുരം പഞ്ചായത്ത് ഒമ്പതാം വാർഡ് ഗ്രാമ കേന്ദ്രത്തിൽ ചിത്രകലാ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു. പരിപാടി ചിത്രകാരൻ സത്യൻ നീലിമ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം സി സുബൈർ അധ്യക്ഷനായി.

## Article Content

**നാദാപുരം:[ **നാദാപുരം പഞ്ചായത്ത് ഒമ്പതാം വാർഡ് ഗ്രാമ കേന്ദ്രത്തിൽ ചിത്രകലാ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു. പരിപാടി ചിത്രകാരൻ സത്യൻ നീലിമ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം സി സുബൈർ അധ്യക്ഷനായി.

പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ, കേൻവാസ് പെയിന്റിംഗ്, ഗ്ലാസ്സ് പെയിന്റിംഗ്,വേജിറ്റബിൾ പ്രിൻ്റിംഗ്, ബോട്ടിൽ ആർട്ട് എന്നിവയിലാണ് പരിശീലനം നൽകുന്നത്. ചടങ്ങിൽ നിസാർ എടത്തിൽ, കെ വി അബ്ദുള്ള ഹാജി, എം സി കെ ജാഫർ, ചിത്ര കലാ അധ്യാപകരായ സ്നേഹ ചന്ദ്രൻ, രേഷ്മ നിജീഷ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/180473/nadapuram-panchayath-organized-art-training-classes)